CORONA UPDATES
കോവിഡ്: 24 മണിക്കൂറിനിടെ മരിച്ചത് ആറുപേർ


473 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകൾ 7,623 ആയി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ 0.02 ശതമാനം പേർക്കാണ് നിലവിൽ രോഗമുള്ളത്. രോഗശമന നിരക്ക് 98.8 0% ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു
