Categories: Local newsMALAPPURAM

നീന്തൽ അറിയോ ന്ന് ചോദിച്ചാൽ..? സത്യവാങ്മൂലം ഉണ്ടല്ലോ?; അപ്പൊ മൂന്ന് ദിവസം കൊണ്ട് 10,000 കുട്ടികൾക്ക് കൊടുത്ത സർട്ടിഫിക്കറ്റുകൾ?; അതിപ്പോ ഒരു കീഴ് വഴക്കം ആവുമ്പോ അങ്ങിനെയല്ലേ..?

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;WhatsApp-Image-2021-08-08-at-11&period;08&period;23-PM-1024x266&period;jpeg" alt&equals;"" data-id&equals;"4469" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;WhatsApp-Image-2021-08-08-at-11&period;08&period;23-PM&period;jpeg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;whatsapp-image-2021-08-08-at-11-08-23-pm&sol;" class&equals;"wp-image-4469"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം&colon; മൂന്നുദിവസത്തിനിടെ ജില്ലയിൽ നീന്തൽസർട്ടിഫിക്കറ്റ് നൽകിയത് 10&comma;000 കുട്ടികൾക്ക്&period; ഇവർക്കൊക്കെ നീന്തൽ അറിയുമോയെന്നു ചോദിച്ചാൽ ഉത്തരമില്ല&period; അറിഞ്ഞാലും ഇല്ലെങ്കിലും സർട്ടിഫിക്കറ്റ് കിട്ടുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ&period; രണ്ടുമാർക്കാണ് നീന്തൽ സർട്ടിഫിക്കറ്റ് നേടുന്നതിലൂടെ വെയിറ്റേജ് ആയി കുട്ടികൾക്കു ലഭിക്കുന്നത്&period; പലയിടത്തും കുട്ടികൾക്ക് നീന്തലറിയുമോയെന്ന് പരിശോധിക്കാൻ സംവിധാനമില്ല&period; മിക്ക തദ്ദേശസ്ഥാപനങ്ങളിലും പൊതുകുളമില്ല&period; ഉള്ളിടത്ത് പരിശീലനവും നടക്കുന്നില്ല&period; പിന്നെ കുട്ടികളെങ്ങനെ നീന്താൻ പഠിക്കും&period;&quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-2 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;Menu-1-819x1024&period;png" alt&equals;"" data-id&equals;"4659" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;Menu-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-22&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b5&percnt;be-&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;8b&sol;menu-1&sol;" class&equals;"wp-image-4659"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>മിക്ക ജില്ലകളിലെയും സ്പോർട്സ് കൗൺസിലിന് സ്വന്തമായി നീന്തൽക്കുളമുണ്ടെങ്കിലും മലപ്പുറത്ത് അതില്ല&period; ഇത്രയും കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകേണ്ട കൗൺസിൽ പലപ്പോഴും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്&period; സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് കായികമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ആയിട്ടില്ല&period; ജില്ലയിൽ നീന്തൽ പരിശീലനത്തിന് സ്പോർട്സ് കൗൺസിൽ ആശ്രയിക്കുന്നത് രണ്ടു സ്കൂളുകളെയാണ്&period; നിലമ്പൂർ പീവീസ് പബ്ലിക് സ്കൂളിലും മഞ്ചേരി ബെഞ്ച്മാർക്ക് സ്കൂളിലുമാണ് നിലവിൽ സൗകര്യമുള്ളത്&period; ജില്ലാ സ്പോർട്‌സ് കൗൺസിൽ നേരിട്ട് സർട്ടിഫിക്കറ്റ് നൽകിയിരുന്നപ്പോൾ ഇവിടെയാണ് പരിശോധന നടത്തിയിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><em><strong>പൊതുകുളങ്ങൾ കുറവ്&semi;<&sol;strong><&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>അങ്ങാടിപ്പുറം പഞ്ചായത്തിന് കീഴിൽ 11 കുളങ്ങളുണ്ടെങ്കിലും രണ്ടുകുളങ്ങൾ മാത്രമാണ് നീന്തൽ പരീശീലനത്തിന് ഉപയോഗിക്കുന്നത്&period; തിരൂർക്കാടുള്ള പുളിയിലക്കുളവും ചെരക്കാപറമ്പ് പുത്തൻകുളവും&period; കോഡൂർ പഞ്ചായത്തിലുള്ള മങ്ങാട്ടുപുലം പൊതുകുളം ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിർമിച്ചതാണ്&period; വണ്ടൂർ പഞ്ചായത്തിൽ അഞ്ചും തിരുവാലിയിൽ ആറും പോരൂരിൽ മൂന്ന് പൊതുകുളങ്ങളുമുണ്ട്&period; എടപ്പാൾ&comma; തറക്കലിൽ വിക്ടറി സ്പോർട്സ് ക്ലബ്ബ് ചാത്തൻകുളത്തിൽ വർഷങ്ങളായി പരിശീലനമുണ്ട്&period; ആലങ്കോട്ടെ ചിറക്കുളത്തിൽ മോഡേൺ ക്ലബ്ബ് നീന്തൽ പരിശീലനം നൽകുന്നു&period; തിരൂർ ഏറ്റിരിക്കടവ് പാലത്തിനു സമീപം നൂർമുഹമ്മദ് എന്ന പരിസ്ഥിതിപ്രവർത്തകൻ നൂർ ലേക്കിൽ ഒരുക്കിയ കുളത്തിൽ കുട്ടികൾക്കും നീന്തൽവശമില്ലാത്ത മുതിർന്നവർക്കും നീന്തൽ പഠിക്കാം&period; വെട്ടം പഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നൽകിയിരുന്നു&period; പരപ്പനങ്ങാടി നഗരസഭയിൽ 39-ാം ഡിവിഷൻ കൊടപ്പാളിയിലെ നുള്ളംകുളം നീന്തൽ പരിശീലനം നൽകുന്നതിന് തയ്യാറാക്കിയെടുക്കുന്നുണ്ട്&period; വിദ്യാർഥികൾക്ക് നീന്തൽസർട്ടിഫിക്കറ്റ് നൽകുന്നത് പരിശോധനപോലുമില്ലാതെ&period; സ്പോർട്‌സ് കൗൺസിലിന്റെ പണി വെറും ഒപ്പിടൽ സ്‌പോർട്‌സ്‌ കൗൺസിലിനുള്ള നീന്തൽക്കുളങ്ങൾ വട്ടപ്പൂജ്യം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

2 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

2 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

3 hours ago

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ്(47) നിര്യാതനായി.ഭാര്യ ഭാഗ്യലക്ഷ്മി.മാതാവ് പരേതയായ സരസ്വതി.സഹോദരങ്ങള്‍.പ്രമീള,ഷീജ,ഷീബ.സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക്…

6 hours ago

അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം തവനൂരും മാറും: വി എസ് ജോയ്

മണ്ഡലത്തിലെ ജനം ആഗ്രഹിക്കുന്ന മാറ്റമാണ് പോളിംങ് ശതമാനത്തിലെ വർദ്ധന. അയ്യായിരം മുതൽ പതിനയ്യായിരം വരെയുള്ള ഭൂരിപക്ഷം നേടി സംസ്ഥാനത്തെ ഭരണമാറ്റത്തിനൊപ്പം…

6 hours ago

തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ കെ ടി ജലീൽ

എടപ്പാൾ : തിരഞ്ഞെടുപ്പിന്റെ ആരവങ്ങളൊഴിഞ്ഞിട്ടും തിരക്കൊഴിയാതെ തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ.തവനൂർ…

17 hours ago