![](https://edappalnews.com/wp-content/uploads/2023/04/IMG-20230405-WA0012.jpg)
![](https://edappalnews.com/wp-content/uploads/2023/04/IMG-20230403-WA0204-860x1024.jpg)
ഡല്‍ഹി: മീഡിയവണിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ജനാധിപത്യത്തില്‍ മാധ്യസ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)