നിർമ്മാല്യത്തിന്റെ 50 വർഷങ്ങൾ: സംഘാടകസമിതി രൂപീകരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-9-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-38419"&sol;><figcaption>ചങ്ങരംകുളം&colon; കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ &&num;8216&semi;നിർമ്മാല്യം&&num;8217&semi; സിനിമയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ പരിപാടികൾക്കായി സംഘാടക സമിതി രൂപീകരിച്ചു&period;ഭാരവാഹികൾ&colon; പി&period;നന്ദകുമാർ&comma;എം&period;എൽ&period;എ &lpar;രക്ഷാധികാരി&rpar;&comma; ആലങ്കോട് ലീലാകൃഷ്ണൻ&lpar;ചെയർമാൻ&rpar;&comma; എം&period;നാരായണൻ നമ്പൂതിരി&comma;അജിത് മായനാട്ട്&lpar;വൈസ് ചെയർമാൻ&rpar;ജബ്ബാർ ആലങ്കോട് &lpar;കൺവീനർ&rpar;&comma;സി&period;എം രാമചന്ദ്രൻ&comma;അടാട്ട് വാസുദേവൻ&comma; കെ&period;പി&period;തുളസി &lpar; ജോ&period;കൺവീനർ&rpar;&period;<br>ബ്ലോക്ക് പഞ്ചായത്ത് അംഗം വി&period;വി&period;കരുണാകരൻ യോഗത്തിന്റെ ഉദ്ഘാടനവും മോഹൻ ആലങ്കോട് തയ്യാറാക്കിയ പരിപാടിയുടെ ലോഗോയുടെ പ്രകാശനവും നിർവ്വഹിച്ചു&period; എം&period;നാരായണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു&period;ജബ്ബാർ ആലങ്കോട് സ്വാഗതവും ശങ്കരനാരായണൻ പന്താവൂർ നന്ദിയും പറഞ്ഞു&period;&period;<br>പരിപാടികളുടെ ആരംഭം കുറിച്ചുകൊണ്ട് മെയ് 21 വൈകുന്നേരം 5&period;00 മണിക്ക് &&num;8216&semi; കാണി സിനിമ&&num;8217&semi;യിൽ വെച്ച് &&num;8220&semi;നിർമ്മാല്യത്തിന്റെ വെളിച്ചങ്ങൾ&&num;8221&semi; എന്ന വിഷയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തും&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

4 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

4 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago