EDAPPAL
നിർത്തിയിട്ടിരുന്ന കാർ തല്ലിത്തകർത്തതായി പരാതി

എടപ്പാൾ : സാമ്പത്തിക ഇടപാടുകൾ ചൊല്ലി തർക്കം കാർ തല്ലിത്തകർത്തതായി പരാതി. കുറ്റിപ്പുറം റോഡിൽ ശബരി കോംപ്ലക്സിലാണ് സംഭവം നടന്നത്. കാർ ഉടമയുടെ പരാതിയെ തുടർന്ന് ചങ്ങരംകുളം പോലീസ് എത്തി
അന്വേഷണം ആരംഭിച്ചു.
