Categories: MARANCHERY

നിയുക്ത മെമ്പർ മാർക്ക് സ്വീകരണം നൽകി

&NewLine;<p class&equals;"wp-block-paragraph">മാറഞ്ചേരി &colon; വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ നിയുക്ത മെമ്പർ മാർക്ക് സ്വീകരണം നൽകി&period; വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ല പ്രസിഡൻറ് കുഞ്ഞാവു ഹാജി ഉദ്ഘാടനം നിർവ്വഹിച്ചു&period; മാറഞ്ചേരി യൂണിറ്റ് പ്രസിഡൻറ് വി&period;കെ നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു&period; ജില്ല വൈസ് പ്രസിഡൻ്റ് പ്രകാശ് എടപ്പാൾ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു&period;മലപ്പുറം ഡിസ്ട്രിക്റ്റ് ട്രേഡേഴ്സ് വെൽഫയർ ഫൗണ്ടേഷൻ മരണപ്പെട്ട വ്യാപാരികളുടെ കുടുബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി&period; മാറഞ്ചേരി യൂണിറ്റ് നടത്തുന്ന വ്യാപാരിമിത്രം പദ്ധതി പ്രകാരം 50000 രൂപയുടെ ചെക്ക് മരണപ്പെട്ട രണ്ട് വ്യാപാരി കുടുംബത്തിന് കൈമാറി &period;മലപ്പുറം ജില്ല സെക്രട്ടറി പി&period;പി ഖാലിദ്&comma; വനിത വിംഗ് ജില്ല വൈസ് പ്രസിഡൻ്റ് ആരിഫ മണ്ഡലം പ്രസിഡൻ്റ് ഫൈസൽ തവയിൽ&comma; ഉസ്മാൻ പന്താവൂർ &comma;സലാഹുദ്ധീൻ&comma; അബ്ദുൾ സത്താർ അമ്പാരത്ത്&comma;നെൽജോ നീലങ്കാവിൽ&comma; വി&period;ബാബു&comma; ഉമ്മർ കെ ടി&comma; റജില നാസിർ&comma; വിനിത വിനോദ് &comma;ശരീഫ് സലാല എന്നിവർ പ്രസംഗിച്ചു&period;<br>സ്വീകരണത്തിന് നന്ദി പറഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് അംഗം സംഗീത രാജൻ&comma; നിയുക്ക വാർഡ് മെമ്പർമാരായ MT മുഹമ്മദ് നജീബ്&comma; അബ്ദുൾ നാസർ NK &comma;സുമ ടീച്ചർ&comma; ഖദീജ മുത്തേടത്ത്&comma; &comma; ടി&period; ശ്രീജിത്ത്&comma; നൂറുദ്ധീൻ പോഴത്ത്&comma;ആസ്യ വടശ്ശേരി &comma;നെസ്നി സുൽഫിക്കർ &comma;റജുല ഗഫൂർ&comma; സുലൈഖ ശരീഫ് &comma;ബീന ബാബു&comma; പ്രീത ടീച്ചർ&comma; മുസ്തഫ പി&period;വി &comma;ജസീറ പി&period;സി എന്നിവർ പ്രസംഗിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

26 minutes ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

37 minutes ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

13 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

13 hours ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

15 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

15 hours ago