ELECTION NEWS

നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ഒറ്റനോട്ടത്തില്‍

നിയമസഭാ മണ്ഡലങ്ങള്‍: 16

സ്ഥാനാര്‍ത്ഥികള്‍: 95

വോട്ടര്‍മാര്‍: 3632210 ലക്ഷം

പുരുഷന്‍: 1819198

സ്ത്രീ: 1812974

ട്രാന്‍സ്ജെന്‍ഡര്‍: 38

ഭിന്നശേഷിക്കാര്‍: 29796

85 വയസിന് മുകളിലുള്ളവര്‍: 14168

പ്രവാസികള്‍: 41962

കന്നി വോട്ടര്‍മാര്‍: 111463

സര്‍വ്വീസ് വോട്ടര്‍മാര്‍: 1831

ആകെ പോളിങ് ബൂത്തുകള്‍: 3689

ഓക്സിലറി ബൂത്തുകള്‍: 7

മാതൃകാ ബൂത്തുകള്‍: 48

പിങ്ക് ബൂത്തുകള്‍: 80

ഇന്‍ക്ലൂസീവ് പോളിങ് ബൂത്തുകള്‍: 3

പ്രശ്ന സാധ്യതാ ബൂത്തുകള്‍: 43

ഷാഡോ ബൂത്ത്- 15

ഉപയോഗിക്കുന്ന കണ്‍ട്രോള്‍ യൂണിറ്റുകള്‍-3689 (റിസര്‍വ്- 769)

ബാലറ്റ് യൂണിറ്റ്- 3689 (റിസര്‍വ്- 771)

വിവിപാറ്റ്- 3689 (റിസര്‍വ്-1140)

പോളിങ് ഉദ്യോഗസ്ഥര്‍: 17708

പ്രിസൈഡിംഗ് ഓഫീസര്‍: 4427

ഫസ്റ്റ് പോളിങ് ഓഫീസര്‍: 4427

പോളിങ് ഓഫീസര്‍: 8854

സെക്ടര്‍ ഓഫീസര്‍മാര്‍: 351

സെക്ടറര്‍ അസിസ്റ്റന്റ്മാര്‍: 351

റൂട്ട് ഓഫീസര്‍മാര്‍: 1258

മൈക്രോ ഒബ്‌സര്‍വര്‍മാര്‍: 56

ഷാഡോ ബൂത്തുകളില്‍ അഡീഷണല്‍ ഒബ്‌സര്‍വര്‍മാര്‍: 15

ക്വിക് റെസ്‌പോണ്‍സ് ടീം: 6

വി.എഫ്.സി: 35

പി.വി.സി: 32

ഒബ്സര്‍വര്‍മാര്‍: 11

ക്രമസമാധാനപാലനം: 4729 സേനാംഗങ്ങള്‍

വാഹനങ്ങള്‍: 1258

സ്വീകരണ വിതരണ കേന്ദ്രങ്ങള്‍: 13

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: 7

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button