KERALA


നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപ്പെട്ടു, പാലക്കാട്ട് പതിനെട്ടുകാരൻ മരിച്ചു, സുഹൃത്തിന് പരിക്ക്

പാലക്കാട് : പാലക്കാട് മണ്ണാർക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ഒരു മരണം. കിഴക്കേച്ചോല സ്വദേശി അശ്വിൻ ആണ് മരിച്ചത്. 18 വയസായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിന് അടിയിൽപ്പെട്ടാണ് അപകടമുണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ജിതേഷ് പരിക്കുകളോടെ രക്ഷപ്പെട്ടു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button