CHANGARAMKULAMLocal news

നിക്ഷേപ സമാഹരണ മികവിന് ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന് അംഗീകാരം

ചങ്ങരംകുളം : സംസ്ഥന സഹകരണ വകുപ്പ്‌ നടത്തിയ നിക്ഷേപ സമാഹരണ യഞ്ജത്തിൽ ഒന്നാം സ്ഥാനം ചങ്ങരംകുളം സർവ്വീസ്‌ സഹകരണ ബാങ്ക്‌ കരസ്ഥമാക്കി.
മികച്ച നേട്ടത്തിന്‌ പൊന്നാനി സഹകരണ സർക്കിൾ യൂണിയൻ നൽകിയ ഉപഹാരം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധുവിൽ നിന്നും ബാങ്ക് സെക്രട്ടറി പി സവിതയുടെ നേതൃത്വത്തിൽ ജീവനക്കാർ സ്വീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button