VATTAMKULAM

വട്ടംകുളം സ്വദേശിയായ യുവാവ് ഷാർജയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

എടപ്പാൾ: വട്ടംകുളം സ്വദേശിയായ യുവാവ് ഷാർജയിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കുറത്തിക്കുന്ന് അഭിലാഷ് മന്ദിറിൽ അരവിന്ദാക്ഷൻ്റേയും വിമലയുടേയും മകൻ അജിൻ (31) ആണ് മരണപെട്ടത്.ഭാര്യ: ശ്വേത

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button