EDAPPAL
നാളെ ദേശീയ പണിമുടക്ക്: വിളംബര ജാഥ നടത്തി
എടപ്പാൾ : ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സി ഐ ടി യു എടപ്പാളിൽ വിളംബര ജാഥ നടത്തി. സി.രാഘവൻ.എം.എ.നവാബ്.എം. മുരളീധരൻ. എം.വി.ലത്തീഫ് എന്നിവർ നേതൃത്വം നൽകി