Categories: EDAPPALLocal news

നാലാമത് സി.എ ഖാദർ പുരസ്‌കാരം സന്തോഷ് അലംകോടിനു കൈമാറി

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; രാഷ്‌ടിയ സാമൂഹ്യ സംസ്കാരിക പൊതുരംഗത്തെ വ്യക്തിമുദ്ര പതിച്ച സി&period;എ ഖാദറിൻ്റെ ഓർമ്മക്ക് വേണ്ടി നൽകി വരുന്ന നാലാമത് പുരസ്‌കാരം വാദ്യ രംഗത്തെ കുലപതി ആലംങ്കോട് സന്തോഷിന് കൈമാറി&period; ചടങ്ങ് തവനൂർ നിയോജകമണ്ഡലം എം&period;എൽ&period;എ അഡ്വ&period;വി&period;എസ് ജോയ് ഉദ്ഘാടനം ചെയ്തു&period; മുൻ എം&period;പി സി&period;ഹരിദാസ് മൊമെന്റോ കൈമാറി&period; ചടങ്ങിൽ ബിരാവുണ്ണി&comma; കെ&period;ജി ബെന്നി&comma; സി&period;സുനിത&comma; എ&period;പി സദാനന്ദൻ&comma; ടി&period;പി മോഹനൻ&comma; സന്ധ്യ ടീച്ചർ&comma; പ്രകാശൻ കാലടി തുടങ്ങിയവർ ആശംസ നേർന്നു&period; അഡ്വ എൻ&period;എ ജോസഫ് അധ്യക്ഷത വഹിച ചടങ്ങിൽ സുരേഷ് പൊൽപ്പാക്കര സ്വാഗതവും വി&period;വി സുരേഷ് ബാബു നന്ദിയും രേഖപ്പെടുത്തി&period; MP1 EDPL CA&period;KADER രാഷ്‌ടിയ സാമൂഹ്യ സംസ്കാരിക പൊതുരംഗത്തെ വ്യക്തിമുദ്ര പതിച്ച സി&period;എ ഖാദറിൻ്റെ ഓർമ്മക്ക് വേണ്ടി നൽകി വരുന്ന നാലാമത് പുരസ്‌കാരം വാദ്യ രംഗത്തെ കുലപതി ആലംങ്കോട് സന്തോഷിന് തവനൂർ നിയോജകമണ്ഡലം എം&period;എൽ&period;എ അഡ്വ&period;വി&period;എസ് ജോയ് പുരസ്കാരം കൈമാറുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

4 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

4 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

4 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

4 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

4 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

4 hours ago