CHANGARAMKULAMLocal news

നവീൻ ചികിത്സാ സഹായത്തിന്; ബിരിയാണി ചലഞ്ച്

മൂക്കുതല വലീട്ട് വളപ്പിൽ സത്യൻ്റെ മകൻ നവീൻ്റെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ചികിത്സാ സഹായ സമിതി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. 150 രൂപയാണ് ബിരിയാണിക്ക് വില നിശ്ചയിച്ചിരിക്കുന്നത്. ബിരിയാണി പാചകത്തിനാവശ്യമായ ഉല്പനങ്ങൾ സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്.ജൂലൈ 15 നാണ് ചലഞ്ച് വെച്ചിരിക്കുന്നത്. രണ്ടായിരം പേർക്കുള്ള ബിരിയാണിയാണ് വില്പനക്കായി ഒരുക്കുന്നത്. നന്നംമുക്ക് പഞ്ചായത്തിലെ മുഴുവൻ വാർഡുകൾ കേന്ദ്രീകരിച്ചുമാണ് വില്പന നടത്തുന്നത്.ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 938767 1999 നമ്പറിൽ വിളിക്കണം. ചികിത്സക്കായി നേരിട്ട് പണം നൽകുന്നവർ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ചങ്ങരംകുളം ശാഖയിലെ SB A/C നമ്പർ 9987000100023207 ( IFSC CODE : PUNB0998700 ) ലേക്ക് അയക്കുവാൻ താല്പര്യപ്പെടുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button