നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഇരുപത്തിഒന്നാം വാർഡിലെ നവീകരിച്ച പന്താവൂർ പൂക്കൈതക്കുളത്തിന്റെ നവീകരിച്ചതിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് നിർവഹിച്ചു&period; <&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവർത്തികൾ നടന്നത്&period;പൊതു കുളങ്ങൾ നാടിന്റെ ആരോഗ്യസംരക്ഷണത്തിന്റെ പ്രധാന കേന്ദ്രങ്ങളായി മാറണമെന്ന് ചടങ്ങിൽ അഷ്ഹർ പെരുമുക്ക് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു&period;&period;ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആസിയ ഇബ്രാഹിം അധ്യക്ഷത വഹിച്ചു&period; വാർഡ് മെമ്പർ അബൂബക്കർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുളത്തിന്റെ സമീപത്ത് ഓപ്പൺ ജിം ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പിന്തുണ വേണമെന്ന് വാർഡ് മെമ്പർ അബൂബക്കർ സിദ്ദീഖ് ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരോട് ചടങ്ങിൽ ആവശ്യപ്പെട്ടു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചടങ്ങിൽ ജനപ്രതിനിധികളായ ബ്ലോക്ക് മെമ്പർ അശ്വതി സന്തോഷ്&comma; മറ്റു വാർഡ് മെമ്പർമാരായ ശരീഫ് കോക്കൂർ&comma; വിപിൻ&comma; ഫൗസിയ കെ&period; വി&period;&comma; ഫാത്തിമ ലതീഫ്&comma; ശ്രീദിവ്യ തുടങ്ങിയവർ സംസാരിച്ചു&period;സാമൂഹ്യ&comma; സാംസ്ക്കാരിക&comma;രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അഡ്വ&period; സിദ്ദീഖ് പന്താവൂർ&comma; അടാട്ട് വാസുദേവൻ മാസ്റ്റർ&comma; ഹുറൈർ കൊടക്കാട്ട്&comma; ടി&period; വി&period; അഹ്മദുണ്ണി&comma; പി കെ അബ്ദുള്ളക്കുട്ടി&comma; കെ&period; വി&period; അബ്ദുറു ഹാജി&comma; കെ&period; വി&period; ബഷീർ&comma; കണ്ണൻ പന്താവൂർ&comma; തലാപ്പിൽ ഫാറൂഖ്&comma; മൊയ്‌ദീൻ കുട്ടി പി&period;അബ്ദുൽ നാസർ ഒ&period;വി&period;&comma;ഹംസത്ത് കല്ലിങ്ങൽ&comma;മുജീബ് കല്ലിങ്ങൽ തുടങ്ങിയവർ ആശംസകൾ നേർന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സൗദി അറേബ്യയിൽ വൻ യുറേനിയം ശേഖരം; മദീനയിൽ110 മില്യൺ ടൺ അയിര് കണ്ടെത്തിയതായി ഊർജ്ജ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ മദീന മേഖലയിൽ വൻ തോതിൽ യുറേനിയം അടങ്ങിയ അയിര് ശേഖരം കണ്ടെത്തിയതായി സൗദി ഊർജ്ജ മന്ത്രാലയം…

38 minutes ago

2014-ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ; ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല…

47 minutes ago

റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് പൊലീസ് നടത്തിയത് അതിക്രമവും നായാട്ടും : കേരള ജേർണലിസ്റ്റ് യൂണിയൻ

പാലക്കാട്: റിപ്പോർട്ടർ ടി.വി. ആസ്ഥാനത്ത് യാതൊരു നടപടിക്രമവും പാലിക്കാതെ പൊലീസ് നടത്തിയ അതിക്രമവും മാധ്യമ നായാട്ടും അപലപനീയും പ്രതിഷേധാർഹവുമാണെന്ന് കേരള…

54 minutes ago

റിപ്പോര്‍ട്ടര്‍ ടിവിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന, മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചുവച്ചു

കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസിൽ പോലിസ് പരിശോധന. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ…

4 hours ago

മെസ്സി വിവാദത്തിൽ വൻ നീക്കം; ഒരേസമയം 5 ഇടങ്ങളിൽ എസ്.ഐ.ടി പരിശോധന; കൊച്ചിയിൽ വീടുകളിലും ആർബിസി ഓഫിസിലും പരിശോധന

കൊച്ചി: മെസ്സി വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഒരേസമയം അഞ്ച് ഇടങ്ങളിൽ പരിശോധന നടത്തുന്നു.…

4 hours ago

തിരൂർ സബ് കലക്ടർക്ക് യാത്രയയപ്പ്

സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ് ​തിരൂ​ർ: സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്…

4 hours ago