EDAPPAL

നവാനിപ്പാടം ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠദിനം ആഘോഷിച്ചു

എടപ്പാൾ | തറക്കൽ നവാനിപ്പാടം ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠദിന ത്തോട് അനുബന്ധിച്ചു മഹാഗണപതി ഹോമം കലശം പൂജകൾ ചാന്തട്ടം എഴുന്നൊള്ളപ്പ് എന്നിവ നടന്നു. പിഎം മനോജ്‌ എമ്പ്രാന്തിരി പൂജകൾക്ക് കർമികത്വം വഹിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button