CHANGARAMKULAMLocal news
നരേന്ദ്രമോഡി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടടാനുബന്ധിച്ച് ബിജെപി കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിചാരസദസ്സ് സംഘടിപ്പിച്ചു


ബിജെപി ഇന്റലക്ച്വൽ സെൽ കൺവീനർ അഡ്വ. ശങ്കു ടി ദാസ് ഉദ്‌ഘാടനം നിർവഹിച്ചു.
കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ നിർവാഹക സമിതി അംഗം വി രാമൻകുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി കെ നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, കെ വി ദിവാകരൻ, സി രവീന്ദ്രൻ, ഹരിഗോപി, വി വി നാരായണൻ, സുരേഷ് ചാലിശ്ശേരി, അയൂബ് ഖാൻ, സുരേന്ദ്രൻ ടി വി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.













