PONNANI

നരിപ്പറമ്പ് നൂറുൽ ഈമാൻഹിഫ്ളുൽ ഖുർആൻ കോളേജ് പ്രവർത്തന ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു

എടപ്പാൾ :
എസ് വൈ എസ് തവനൂർ മണ്ഡലം കമ്മിറ്റി നരിപ്പറമ്പ് സമസ്ത കാര്യാലയത്തിൽ നൂറുൽ ഈമാൻ ഇസ്ലാമിക് സെന്ററിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഹിഫ്ളുൽ ഖുർആൻ കോളേജിന്റെ പ്രവർത്തന ഫണ്ട് ശേഖരണം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ശൈഖുനാ എം വി. ഇസ്മാഈൽ മുസ്ലിയാർ കുമരനെല്ലൂർ ആദ്യ ഫണ്ട് നൽകി ഉദ്ഘാടനം ചെയ്തു.പിഅലി മുസ്ലിയാർ കൂരട.ടി. എ.റഷീദ് ഫൈസി പൂക്കരത്തറ എം. വി ഇസ്മാഈൽ മുസ്ലിയാർ കാലടി സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button