നമസ്കാരം…പ്രിയപ്പെട്ട ഞങളുടെ എടപ്പാൾ ന്യൂസ് വായനക്കാരോട്

ഇന്ന് ഈ പോസ്റ്റ് ചെയുന്നത് ഒരു സഹായം അപേക്ഷിച്ചുകൊണ്ടാണ്.ചിലപ്പോൾ നിങ്ങളുടെ ഈ ഒരു ചെറിയ സഹായത്തിൽ ഒരു കുടുംബം തന്നെ രക്ഷപ്പെട്ടേക്കാം… വളരെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ്. തൃശൂർ ദയ ഹോസ്പിറ്റലിൽ സർജറിയുടെ ബില്ലടക്കാനും മാസങ്ങൾ നീളുന്ന തുടർചികിത്സക്കും വേണ്ടത് 5 ലക്ഷത്തോളം രൂപയാണ്. നമ്മൾ എല്ലാവരും കഴിയാവുന്ന ഒരു ചെറിയ സംഖ്യ അയച്ചു കൊടുത്താൽ ഈ പാവം ജീവിതത്തിലേക്ക് തിരികെ വരും. മലപ്പുറം ജില്ലയിലെ എടപ്പാൾ പഞ്ചായത്തിൽ പൂക്കരത്തറ മഹല്ല് നിവാസിയായ വലിയ പറമ്പത്ത് അബൂബക്കർ ഭാര്യ സുബൈദ സ്ട്രോക്ക് വന്ന് അടിയന്തിര സർജറിക്ക് കഴിഞ്ഞ് ദയ ഹോസ്പിറ്റലിൽ ആണുള്ളത്. ഇതുവരെയുള്ള ബില്ലടക്കാനോ തുടർ ചികിത്സക്കോ ഈ നിർധന കുടുംബത്തിന് കഴിയില്ല. നമ്മുടെ എല്ലാവരുടെയും കാരുണ്യം പ്രതീക്ഷിച്ചാണ് നമുക്ക് നേരെ ഇവർ കൈകൾ നീട്ടുന്നത്.
Google pay : 7510992314 SHAHUL HAMEED V P (മകൻ) A/C 99980106222891 Ifsc code: FDRL0001547 Federal Bank edappal Call 7510992314
