CHANGARAMKULAM
നന്നംമുക്ക് ഫള്ലു റഹ്മാൻ ചികിത്സാ സഹായ കമ്മിറ്റിക്ക് ചികിത്സാ സഹായം കൈമാറി

ചങ്ങരംകുളം:നന്നംമുക്ക് ഫള്ലു റഹ്മാൻ ചികിത്സാ സഹായ കമ്മിറ്റിക്ക് ദുബയ് സാമർ ജ്വല്ലറി ഗ്രൂപ്പ് ഉടമകളും സ്റ്റാഫും സമാഹരിച്ച ഒന്നര ലക്ഷം രൂപ കൈമാറി.സാമർ ജ്വല്ലറി പ്രതിനിധി വി. എം. അബ്ദുൽ ബഷീർ, സാമർ ഗ്രൂപ്പുമായി കോ- ഓർഡിനേറ്റ് ചെയ്ത കലാം പന്തേൻകാടൻ,സാമൂഹ്യ പ്രവർത്തകരായ യൂസഫ്.കെ.വി,അബ്ദുള്ള കെ വി,അബ്ദുൽ സലാം വി. എം, ജലാൽ പന്തേൻകാടൻ,അബ്ദുള്ള. കെ. എസ്.കമ്മിറ്റി പ്രതിനിധികളായ ഹംസ ഹാജി. വി. പി, അബ്ദുൽ റസാക്ക്.വി. എം, മുഹമ്മദ്. ഇ. കെ, അബ്ദുൽ റഹ്മാൻ. കെ. എം, സുബൈർ. കെ. എം, ഖമറുദ്ധീൻ. കെ. എം എന്നിവർ സന്നിഹിതരായിരുന്നു.
