CHANGARAMKULAM

നന്നംമുക്ക് പഞ്ചായത്ത് 2026 -27 വാർഷിക പദ്ധതിയുടെ വർക്കിംഗ് ഗ്രൂപ്പ് നരണിപ്പുഴ മദ്രസയിൽ വെച്ച് നടന്നു

വർക്കിംഗ് ഗ്രൂപ്പ് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനിരവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ സ്വാഗതം പറഞ്ഞു വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ തെസ്നി റഫീഖ് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജ്ന
ആസൂത്രണ ഉപാധ്യക്ഷൻ നാഹിർ ആലുങ്ങൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷാമിലി പഞ്ചായത്ത് മെമ്പർമാർ എന്നിവർ ആശംസകൾ അറിയിച്ചു മറ്റു നിർവഹണ ഉദ്യോഗസ്ഥന്മാർ വിവിധ പദ്ധതികളുമായി 13 വിഭാഗമായി തിരിഞ്ഞു ചർച്ചകൾ നടക്കുകയും വിവിധ ഇമ്പ്ലിമെന്റ് ഓഫീസർമാർ ചർച്ചകൾക്ക് നേതൃത്വം നൽകുകയും പഞ്ചായത്ത് മെമ്പർ അജയ്ഘോഷ് നന്ദി അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button