നന്നംമുക്ക് ജി.എസ്.എ.എൽ .പി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;03&sol;Screenshot&lowbar;2023-03-16-10-25-56-939&lowbar;com&period;google&period;android&period;apps&lowbar;&period;photos-876x1024&period;jpg" alt&equals;"" class&equals;"wp-image-33702"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;നന്നംമുക്ക് ജി&period;എസ്&period;എ&period;എൽ &period;പി സ്കൂൾ പഠനോത്സവം എം&period;പി&period;ടി&period;എ&period;പ്രസിഡൻ്റ് നസീമാ ഹക്കീമിൻ്റെ വീട്ടിൽ ചേർന്നു&period; ചടങ്ങിൽ പി&period;ടി&period;എ&period;പ്രസിഡൻ്റ് എൻ&period;പി&period;പ്രേമദാസ് അദ്ധ്യക്ഷത വഹിച്ചു&period;വാർഡ് മെമ്പർ കെ&period;എ&period;ജബ്ബാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു &period;പ്രധാനാദ്ധ്യാപിക വി&period;കെ&period; രമ ചടങ്ങിന് സ്വാഗതം പറഞ്ഞു&period;എടപ്പാൾ ബി&period;ആർ&period;സി&period;ട്രൈനർ ജിജി മാസ്റ്റർ വിദ്യാർത്ഥി വിദ്യാർത്ഥിനികളോടും രക്ഷിതാക്കളോടും സംവദിച്ചു &period;ബി&period;ആർ&period;സി&period;സിയിലെ രേഖ ടീച്ചറും സംവാദന ചടങ്ങിൽ സന്നിഹിതയായിരുന്നു&period;രേഖ ടീച്ചർ&comma;എം&period;പി&period;ടി&period;എ&period;വൈസ് പ്രസിഡൻ്റ് നസീമ ഹക്കീം എന്നിവർ ആശംസകളർപ്പിച്ചു&period;വെൽഫെയർ കമ്മറ്റി വൈസ് ചെയർമാൻ എം&period;പി&period;വേലായുധൻ നാടൻ പാട്ട് ചൊല്ലിക്കൊടുത്ത് സദസ്സിനെ ധന്യമാക്കി&period;പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡൻ്റും കവിയുമായ എം&period;പി&period;മോഹനൻ കഥയും കവിതയും ചൊല്ലിക്കൊടുത്തത് കുട്ടികൾക്ക് പുത്തൻ ഉണർവേകി&period;കെ&period; ടി&period; ജഹാന ടീച്ചർ നന്ദിയും പറഞ്ഞു&period;വിവിധ വിഷയങ്ങളെ ഉൾക്കൊള്ളിച്ച് കൊണ്ട് മുഴുവൻ വിദ്യാർത്ഥികളുടേയും മികവാർന്ന പരിപാടികൾ നടന്നു&period;കുട്ടികൾക്കുംരക്ഷിതാക്കൾക്കും പ്രകൃതിദത്ത പാനീയങ്ങളും പഴങ്ങളും നൽകി പരിപാടി അവസാനിപ്പിച്ചു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

7 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

7 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

12 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

12 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

14 hours ago