EDAPPAL
നടുവട്ടം കാലടിത്തറ കൊടക്കാട്ടു കുന്ന് റോഡിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽസുബൈർ(55) മരണപ്പെട്ടിരിക്കുന്നു
.കാലടിത്തറ കൊടക്കാട്ടു കുന്ന് റോഡിൽ താമസിക്കുന്ന ഇക്കൂരത്ത് വളപ്പിൽ പയ്യപുള്ളി വാപ്പു ഹാജി മകൻ സുബൈർ (55) 04-02-25-12-00am മരണപെട്ട വിവരം അറിയിക്കുന്നു…(നടുവട്ടം സെന്ററിൽ വെജിറ്റബിൾ & പലചരക്ക് കച്ചവടം നടത്തിയിരുന്നു )
ഭാര്യ :-ഷഹറുബാൻ
മക്കൾ :- ഷാഹിദ്, ഷബീർ, സാദിഖ്