EDAPPAL

നടുവട്ടം അയിലക്കാട് റോഡിൽ മരം വീണു

എടപ്പാൾ: നടുവട്ടം അയിലക്കാട് റോഡിൽ മരം വീണു. ഇന്ന് പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം പൊട്ടി വീണത്. റോഡിന്റെ ഒരു വശം ഗതാഗത തടസ്സം സൃഷ്ടിച്ച് കിടക്കുന്ന മരം മുറിച്ച് നീക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button