ENTERTAINMENT
നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടന്‍ വിക്രത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സംഭവിച്ചത് ഹൃദയാഘാതമാണെന്ന് ചില ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിട്ടുണ്ട്. കാവേരി ആശുപത്രിയിലെ തീവ്ര പരിപചരണ വിഭാഗത്തിലാണ് നടനെന്നാണ് വിവരം.