Categories: PONNANI

നഗരസഭ കാര്യാലയത്തിൽ നിന്നും വിപിസി തങ്ങളുടെ പേര് മായ്ച്ച സംഭവം’കൗൺസിൽ യോഗത്തിൽ വിപിസി തങ്ങളുടെ ചിത്രമുയർത്തി പ്രതിപക്ഷ പ്രതിഷേധം

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി &colon;മുൻ എംഎൽഎയും പൊന്നാനി പഞ്ചായത്തിന്റെ ദീർഘകാല പ്രസിഡന്റുമായിരുന്ന വിപിസി തങ്ങളുടെ പേര് നഗരസഭ കാര്യാലയത്തിൽ നിന്നും മായ്ച്ച സംഭവത്തിൽ യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ വിപിസി തങ്ങളുടെ ചിത്രം ഉയർത്തി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു&period;നഗരസഭയുടെ പുതിയതും പഴയതുമായ ഇരു കെട്ടിടങ്ങൾക്കും വിപിസി തങ്ങളുടെ പേരാണ് നാമകരണം ചെയ്തിട്ടുണ്ടായിരുന്നത്&period; എന്നാൽ കഴിഞ്ഞ സിപി മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതി പുതിയ കെട്ടിടത്തിലുണ്ടായിരുന്ന വിപിസി തങ്ങളുടെ പേര് മായ്ക്കുകയും അതേ തുടർന്ന് മുസ്ലിംലീഗിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു&period;എന്നാൽ പഴയ കെട്ടിടത്തിൽ ഒരു വർഷം മുൻപ് നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിപിസി തങ്ങളുടെ പേര് ആസൂത്രിതമായി മായ്ച്ചു കളയുകയായിരുന്നു&period;യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും വിപിസി തങ്ങളുടെ പേര് കെട്ടിടത്തിൽ പുനസ്ഥാപിക്കണമെന്ന് നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും à´­à´°à´£ സമിതി തയ്യാറായിരുന്നില്ല&period;അതിനെ തുടർന്നാണ് കൗൺസിൽ യോഗത്തിൽ പ്രതിഷേധമുണ്ടായത്&period;ഉത്തരേന്ത്യയിൽ ബിജെപിയും ആർഎസ്എസും നടത്തുന്ന പേരുമായ്ക്കൽ രാഷ്ട്രീയം പൊന്നാനിയിൽ ശിവദാസ് ആറ്റുപുറത്തിന്റെ നേതൃത്വത്തിലുള്ള സിപിഎം ഭരണസമിതി നടത്തുന്നത് ലജ്ജാകരമാണെന്നും ഏഴുദിവസത്തിനകം പേര് പുനഃസ്ഥാപിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു&period;എന്നാൽ തിങ്കളാഴ്ച്ച പേര് പുനഃസ്ഥാപിക്കുന്നെന്ന് കൗൺസിൽ യോഗത്തിൽ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനീയറും മറുപടി നൽകി&period; അനുപമ മുരളീധരൻ&comma; ആയിഷ അബ്‌ദു&comma; മിനി ജയപ്രകാശ്&comma; ശ്രീകല ചന്ദ്രൻ&comma;ഷബ്‌à´¨ ആസ്മി&comma;കെ എം ഇസ്മായീൽ&comma; എം പി ഷബീറബീ&comma; അബ്‌ദുൾ റാഷിദ് നാലകത്ത്&comma;പ്രിയങ്ക വേലായുധൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനി സർക്കിൾ സഹകരണ വാരാഘോഷം എടപ്പാളിൽ.

എടപ്പാൾ | സഹകരണ വാരാഘോഷതിന്റെ ഭാഗമായി പൊന്നാനി സർക്കിൾ ആഘോഷം നവംബർ 18ന് എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടക്കുമെന്നുംതവനൂർ…

11 hours ago

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ | ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി…

11 hours ago

പ്രതീക്ഷഭവൻ സന്ദർശിച്ച് കെ എ ടി എഫ് മലപ്പുറം ജില്ലാ വനിതാ വിംഗ്

കെ എ ടി എഫ് മലപ്പുറം ജില്ല വനിത വിംഗ് നടത്തുന്ന വാത്സല്യ സ്പർശം പ്രോഗ്രാമിന്റെ ഭാഗമായി നിലമ്പൂർ മുതൽ…

11 hours ago

കുട്ടികളെ നിയന്ത്രിക്കാൻ പറ്റില്ലെങ്കിൽ വണ്ടി വിറ്റോളൂ; രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ

തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഓടിക്കുന്ന സംഭവത്തിൽ രക്ഷിതാക്കൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. കുട്ടികൾ…

18 hours ago

പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ടം വ​രു​ന്നു; പ​ഴ​യ കോ​ട​തി കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക

പൊ​ന്നാ​നി: പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ താ​ൽ​ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പൊ​ന്നാ​നി കോ​ട​തി​ക്ക് സ്വ​ന്തം കെ​ട്ടി​ട​മെ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ത്ഥ്യ​ത്തി​ലേ​ക്ക്. കോ​ട​തി കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലെ…

18 hours ago

ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.

ഭാരതപ്പുഴയിലെ ചമ്രവട്ടം അയ്യപ്പക്ഷേത്രത്തിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ ക്ഷേത്രത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് കരിങ്കൽഭിത്തി നിർമാണം ആരംഭിച്ചു.ക്ഷേത്രത്തിന്റെ…

21 hours ago