Categories: Local newsPONNANI

നഗരസഭയ്ക്ക് പഞ്ചായത്ത് അനുമതി നൽകി; പുളിക്കക്കടവ് കായലിൽ റോപ് വേ വരുന്നു

&NewLine;<p class&equals;"wp-block-paragraph">പൊന്നാനി ∙ മാറഞ്ചേരിയെയും പൊന്നാനിയെയും ബന്ധിപ്പിച്ച് പുളിക്കക്കടവ് കായലിൽ റോപ് വേ വരുന്നു&period;&period; പുളിക്കക്കടവിൽ വിസ്മയിപ്പിക്കുന്ന കായൽ ടൂറിസം കേന്ദ്രം അടുത്ത മാസം തുറക്കും&period; റോപ് വേ തുടങ്ങുന്നതിനായി നഗരസഭയ്ക്ക് പഞ്ചായത്ത് അനുമതി നൽകി&period; ഒന്നര കോടി രൂപയുടെ പദ്ധതിയാണ് സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നത്&period;&nbsp&semi;കരാർ നടപടികൾ അന്തിമ ഘട്ടത്തിലാണ്&period; അടുത്തമാസം പാർക്ക് തുറക്കുമെന്നാണ് നഗരസഭാധികൃതർ നൽകുന്ന ഉറപ്പ്&period; വ്യത്യസ്തമായ പന്ത്രണ്ടോളം റൈഡുകൾ കായലോരത്ത് ഒരുക്കും&period; നിലവിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിച്ച് അതിമനോഹരമാക്കിയ കായൽതീരം രാത്രിയിൽ ഉത്സവഛായയിലാണ്&period; ഒട്ടേറെപ്പേർ ഇപ്പോൾ തന്നെ കായലോരത്തേക്ക് എത്തുന്നുണ്ട്&period;&nbsp&semi; പുതിയ പാർക്ക് കൂടി തുറന്നാൽ ഏറ്റവും കൂടുതൽ തിരക്കുള്ള ജില്ലയിലെ കായൽ ടൂറിസം പ്രദേശമായി പുളിക്കക്കടവ് മാറുമെന്നാണ് പ്രതീക്ഷ&period; കരാർ വ്യവസ്ഥ പ്രകാരം വർഷം 2&period;9 ലക്ഷം രൂപ കരാറുകാർ നഗരസഭയ്ക്ക് നൽകണം&period;&nbsp&semi;ഇതിനു പുറമേ ടിക്കറ്റിൽ 10&percnt; വിനോദ നികുതിയും നഗരസഭയ്ക്കു ലഭിക്കും&period; ഓരോ വർഷവും നഗരസഭയുടെ ലാഭ വിഹിതത്തിലും 10&percnt; വർധന വരുത്തും&period;&nbsp&semi;പൊന്നാനി നഗരസഭയെയും മാറഞ്ചേരി പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് കായലിന്റെ&nbsp&semi; ഇരു കരകളിലുമായി ടൂറിസം പദ്ധതി നടപ്പാക്കുന്നത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലായിരുന്ന തൂക്കുപാലത്തിന്റെയും അവഗണനയിൽ കിടക്കുന്ന ടൂറിസം പ്രദേശത്തിന്റെയും ദുരവസ്ഥ മനോരമ &OpenCurlyQuote;അനാസ്ഥയുടെ തുരുമ്പ് പാലം’ എന്ന പരമ്പരയിലൂടെ പുറത്തു കൊണ്ടു വന്നിരുന്നു&period; ഇതിനു പിന്നാലെയാണ് നഗരസഭയിൽ അനുകൂല നീക്കങ്ങളുണ്ടായത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

LOOHA FOR KIDS & MOTHERS

WE ARE HIRING JOIN OUR AMAZING TEAM MALE AND FEMALE STAFF CONTACT DETAILS 📍 Near…

10 hours ago

ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ്…

10 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

10 hours ago

ആലംകോട് പഞ്ചായത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി കലോത്സവവും

ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള കലോത്സവവും സംഘടിപ്പിച്ചു. വളയംകുളം കെ.വി.എം. ഓഡിറ്റോറിയത്തിൽ…

10 hours ago

ആകാശത്ത് വിസ്മയക്കാഴ്ച; ഈ വര്‍ഷത്തെ ഏറ്റവും വലിയ ‘സൂപ്പര്‍മൂണ്‍’ ഇന്ന്

നവംബറില്‍ ലോകമെങ്ങും ആകാശത്ത് നിരവധി വിസ്മയ കാഴ്ചകള്‍ കാണാം. നാസയുടെ 2026 നവംബറിലെ 'സ്‌കൈ വാച്ചിംഗ്' ഗൈഡ് പ്രകാരം, കൗതുകകരമായ…

13 hours ago

തൃത്താലയിൽ സ്കൂളിൽ വെടിവെപ്പ്; വിദ്യാർത്ഥിക്ക് പരിക്കേറ്റു

പാലക്കാട് ജില്ലയിൽ സ്കൂള്‍ വിദ്യാർഥിക്ക് ക്ലാസ് മുറിയില്‍ വച്ച് വെടിയേറ്റു. പാലക്കാട് ജില്ലയിലെ പട്ടാമ്പി പരുതൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ ചൊവ്വാഴ്ച…

14 hours ago