MALAPPURAM
ദേശീയപാതയിൽ കക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
![](https://edappalnews.com/wp-content/uploads/2024/12/images-7.jpeg)
തിരൂരങ്ങാടി : തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കക്കാട് സ്വദേശി സൗകത്ത് മാഷിന്റെ അനിയൻ നജീബ് എന്ന ആൾക്ക് ആണ് പരിക്കേറ്റത്. അദ്ദേഹത്തെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റുന്നു
![](http://edappalnews.com/wp-content/uploads/2025/01/logo.png)