ENTERTAINMENT

ദിലീപിന്​ ഗോൾഡൻ വിസ

ദുബൈ: നടൻ ദിലീപിന്​ യു.എ.ഇയുടെ ഗോൾഡൻ വിസ. ദുബൈയിൽ എത്തിയ ദിലീപ്​ പത്ത്​ വർഷത്തെ വിസ സ്വീകരിച്ചു.

സിനിമ മേഖലയിലെ സംഭാവന പരിഗണിച്ചാണ്​ ഗോൾഡൻ വിസ നൽകി ആദരിച്ചത്​. മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്​, ദുൽഖർ സൽമാൻ, ഫഹദ്​ ഫാസിൽ, ടൊവിനോ തോമസ്​ തുടങ്ങി സിനിമ മേഖലയിലെ നിരവധി പേർ നേരത്തെ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു.

വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവർക്കാണ്​ ഗോൾഡൻ വിസ നൽകുന്നത്​.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button