EDAPPAL
ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു
എടപ്പാൾ: ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേർസൺ അവാർഡ് ജേതാവ് കാസ്ക് മീഡിയ റിപ്പോർട്ടർ ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് വേണ്ടി ഡി.സി.സി അംഗം കെ.വി നാരായണൻ ആദരിച്ചു.
പ്രസിഡണ്ട് ഷെഫീഖ് കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു ഇ.പി രാജീവ്, ടി.പി ശ്രീജിത്ത്, വൈശാഖ് തൃപ്രങ്ങോട്, ദുൽ ഖിഫിൽ, ആബിദ് തറയിൽ, രതീഷ് ഉദിനിക്കര, വിപിൻ ദാസ് കണ്ടനകം, പ്രണവ് എന്നിവർ സംസാരിച്ചു.