KERALAMALAPPURAM

നാലു ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം; IAS ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണി

മലപ്പുറം ജില്ലാ കളക്ടറായ ഗോപാലകൃഷ്​ണനെ എംപ്ലോയ്​മെന്‍റ്​ ആൻഡ്​ ട്രെയിനിങ്​ ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറായി നിയമിച്ചു. പ്രേംകുമാർ വി ആറാണ്​ മലപ്പുറത്തെ പുതിയ കളക്​ടർ

എടപ്പാൾ ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തിരുവനന്തപുരം: കളക്ടർമാരുൾപ്പടെ സംസ്ഥാനത്ത്​ ഐ എ എസ്​ ഉദ്യോഗസ്ഥർക്ക് സ്ഥലം​ മാറ്റം. വനിത-ശിശു വികസന ഡിപ്പാർട്ട്​മെന്‍റ്​ ഡയറക്​ടറായ ടി വി അനുപമയെ പട്ടികവർഗ വികസന ഡിപ്പാർട്ട്​മെന്‍റിലേക്ക്​ മാറ്റി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ചുമതലയും അനുപമയ്ക്ക് നൽകി. ഇലക്​ട്രോണിക്​സ്​ ആൻഡ്​ ഇൻഫർമേഷൻ ടെക്​നോളജി ഡിപ്പാർട്ട്​മെന്‍റിൽ നിന്ന്​ മുഹമ്മദ്​ വൈ സഫീറുള്ളയെ കേരള ജി എസ്​ ടി വകുപ്പിലേക്ക്​ മാറ്റി. ധനകാര്യസെക്രട്ടറി (റിസോഴ്സസ്) യുടെ ചുമതലയും അദ്ദേഹത്തിന് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button