Categories: BUSINESS

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; നാപ്‌ടോളിന് പത്ത് ലക്ഷം രൂപ പിഴ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-1024x1024&period;jpg" alt&equals;"" data-id&equals;"4815" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;bytes-01-scaled&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;88&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;bb&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b9&percnt;e0&percnt;b4&percnt;a8-&percnt;e0&percnt;b4&percnt;89&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;ae&sol;bytes-01&sol;" class&equals;"wp-image-4815"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ന്യൂഡല്‍ഹി&colon; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനും വ്യാപാര മര്യാദകള്‍ പാലിക്കാത്തതിനും ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ നാപ്‌ടോളിന് പിഴയിട്ട് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി &lpar;സി&period;സി&period;പി&period;എ&rpar;&period; പത്ത് ലക്ഷം രൂപയാണ് നാപ്‌ടോളിന് പിഴ ചുമത്തിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പരസ്യങ്ങളിലൂടെ ഉത്പന്നത്തെ കുറിച്ച് ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ പരത്തുന്നു എന്ന് കാണിച്ചാണ് സി&period;സി&period;പി&period;എയുടെ നടപടി&period; ഫെബ്രുവരി രണ്ടിനാണ് നാപ്‌ടോളിനെതിരെയുള്ള ഉത്തരവ് സി&period;സി&period;പി&period;എ പുറത്തിറക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാപ്‌ടോളിനെതിരെ സി&period;സി&period;പി&period;എ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്&period; രണ്ട് സെറ്റ് സ്വര്‍ണാഭരണം &lpar;Set of 2 Gold Jewelry&rpar;&comma; മാഗ്നറ്റിക് നീ സപ്പോര്‍ട്ട് &lpar;Magnetic Knee Support&rpar;&comma; ആക്വാപ്രഷര്‍ യോഗാ സ്ലിപ്പര്‍ &lpar;Aqua Pressure Yoga Slipper&rpar; എന്നീ ഉത്പന്നങ്ങള്‍ക്കെതിരെയാണ് സി&period;സി&period;പി&period;എയുടെ കേസ്&period; നാപ്‌ടോളിന്റെ ഭാഗം കൂടി കേട്ട ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും സി&period;സി&period;പി&period;എ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നാപ്‌ടോളിന്റെ ഈ മൂന്ന് പരസ്യങ്ങളും ഇനി സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്നും&comma; ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്നും സി&period;സി&period;പി&period;എയുടെ ഉത്തരവില്‍ പറയുന്നുണ്ട്&period;<br>ഉത്പന്നങ്ങളുടെ ദൗര്‍ലഭ്യം കൃത്രിമമായി സൃഷ്ടിച്ച് ഉപഭോക്താക്കളെ സ്വാധീനിക്കുകയും അതുവഴി ഉത്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയാണ് നാപ്‌ടോള്‍ ചെയ്യുന്നതെന്നും ഉത്തരവില്‍ സൂചിപ്പിക്കുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഈ ഉത്പന്നങ്ങളുടെ അവകാശവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന് സി&period;സി&period;പി&period;എ നിര്‍ദേശം നല്‍കിയിട്ടുണ്ട്&period; ഇത് സംബന്ധിച്ച രേഖകള്‍ 15 ദിവസത്തിനകം ഹാജരാക്കാനും സി&period;സി&period;പി&period;എ നാപ്‌ടോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്&period;<br>നാപ്‌ടോളിന് പുറമെ സെന്‍സൊഡൈന്‍ എന്ന ടൂത്ത്‌പേസ്റ്റ് കമ്പനിക്കെതിരെയും സി&period;സി&period;പി&period;എ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്&period; സെന്‍സൊഡൈന്‍ പരസ്യങ്ങള്‍ ഇന്ത്യയില്‍ വിലക്കിയാണ് സി&period;സി&period;പി&period;എയുടെ ഉത്തരവ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരൂർ ഡിവൈഎസ്പിയുമായി സംവദിച്ച് കുരുന്നു കുട്ടികൾ

നിയമ സംരക്ഷണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കാണാനായി തിരൂർ മുട്ടനൂരിലെ ഇർശാദുൽ ഇഖ്‌വാൻ അൽബീർ സ്കൂളിലെ മോൻഡിസോറിയിലെ കുട്ടികൾ തിരൂർ…

6 hours ago

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ എം.ഡി.എം.എയുമായി അറസ്റ്റിൽ

വയനാട്: ലക്കിടിയിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി കെ. മുഹമ്മദ് ഫാബിനാണ് പിടിയിലായത്.…

6 hours ago

മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച 736,081/- കണ്ടുകെട്ടി

കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസിലെ പ്രതിമയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണം ബാങ്ക് അക്കൗണ്ടിൽസൂക്ഷിച്ചിരുന്നത് കണ്ടുകെട്ടി.12.07.2026…

6 hours ago

ടിയാർസി പുരസ്കാരം പരത്തുള്ളി രവീന്ദ്രന്

എടപ്പാൾ | നാടക അരങ്ങ് ഫൗണ്ടേഷൻ നാടകാചാര്യൻ ടിയാർസിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ടിയാർസി സമാരക പുരസ്കാരത്തിന് ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രനെ…

6 hours ago

കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയും മാതൃഭൂമി ലേഖകനുമായ സുരേഷ് ഇ നായരെ കുറ്റിപ്പുറം പ്രസ് ക്ലബ്ബ് അനുസ്മരിച്ചു. അഡ്വ.…

6 hours ago