Categories: Local news

തെരുവ് നായ ശല്യം പൊതുജനങ്ങളുടെ ആശങ്കക്ക് പരിഹാരം ബ്ലോക്ക് പഞ്ചായത്ത്‌ കാണുന്നില്ല; പ്രതിഷേധവുമായി പഞ്ചായത്തുകൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230331-WA0126-1024x1024-1-1-300x300-1&period;jpg" alt&equals;"" class&equals;"wp-image-41763"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; തെരുവ് നായ ശല്യം പൊതുജനങ്ങളുടെ ആശങ്കക്ക് പരിഹാരം ബ്ലോക്ക് പഞ്ചായത്ത്‌ കാണുന്നില്ല&period; പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ ബുധനാഴ്ച നടന്ന യോഗത്തിൽ&comma; ബ്ലോക്ക് മെമ്പർമാരും&comma; പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മാരും പങ്കെടുത്തു&comma; വളരെ അടിയന്തിര സ്വഭാവമുള്ള തെരുവ് നായ ശല്യം കൊണ്ട് ജനങ്ങൾക്കും വിദ്യർഥികൾക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യത്തിൽ&comma; ഇതിനൊരു പരിഹാരം കാണാൻ ബ്ലോക്ക് പഞ്ചായത്തിനോട് പലപ്രാവശ്യവും ആവശ്യപ്പെട്ടിട്ടും&comma; ജനപ്രതിനിധികളുടെ ഈ ആവശ്യതെ പുച്ഛത്തോടെ അവഗണിക്കാനും&comma; ഈ പ്രശ്നത്തിന് പരിഹാരം തേടി ഇന്ന് നടന്ന യോഗത്തിൽ പ്രകാശൻ കാലടി അവതരിപ്പിക്കുകയും അക്‌ബർ കുഞ്ഞ് പിന്തങ്ങുകയും ചെയ്ത പ്രമേയത്തെ ഗൗരവ പൂർവ്വം പരിഗണിക്കാൻ പോലും തയ്യാറാവാതെ മാറ്റിവെക്കുകയാനുണ്ടായത്&comma;ബ്ലോക്ക് പ്രസിഡെ ന്റിന്റെ സ്വദേശമായ കുറ്റിപ്പാലയിൽ രണ്ടു ദിവസമായി തെരുവുനായകൾ പലരെയും കടിച്ചുകീറു കയും&comma; അത് തന്റെ വീടിനു അടുത്തായിട്ടും കണ്ടില്ലെന്നു നടിക്കുന്ന ത് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർക്ക് ഭൂഷണമാണോ&quest; സർക്കാരിന്റെ പണമുപയോഗിച്ച് റോഡിൽ നടന്നു വിലസുന്നതിനപ്പുറം&comma; ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാതെ ജനത്തെ വെല്ലുവിളിക്കുന്ന അവസ്ഥയാണ്&comma; ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ഷെൽട്ടർ രൂപീകരിച്ചു ബന്ധപ്പെട്ട പഞ്ചായത്തുകളെ&comma; കോർത്തിണക്കി വളരെ കൃത്യമായി ഇതിനു പരിഹാരം കാണാൻ കഴിയുമെന്നും&comma; കാലടി&comma; വട്ടംകുളം പഞ്ചായത്തുകൾ ഇതിനായി അവരുടേതായ പങ്ക് വഹിക്കാമെന്നും&comma; ഒരു ജോയിന്റ് പദ്ധതിയായി നടപ്പിലാക്കാമെന്നു പറഞ്ഞിട്ടും അതിനോടും പുറം തിരിഞ്ഞു നിൽക്കുന്ന സമീപനമായുണ്ടായത്&comma;നായ ശല്യത്തിന് പഞ്ചായത്താണ് പൂർണ ഉത്തരവാദി എന്നും ബ്ലോക്ക് പഞ്ചായത്തിന് ഇതിൽ ഉത്തരവാധി ത്വമില്ലെന്നുമുള്ള തെറ്റിദ്ധാരണ ഒരു വിഭാഗം ജനങ്ങൾക്കുണ്ട്&comma;ആളുകളുമായി നിരന്തരമായി ബന്ധപ്പെടുന്ന പഞ്ചായത്ത്‌ à´­à´°à´£ സമിതിക്കു മുമ്പിൽ നായശല്യത്തിന്റെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങൾ പറഞ്ഞു പഞ്ചായത്തിലേക്കു പരാതിയുമായി നിരന്തരം കയറിയിറങ്ങുമ്പോൾ പഞ്ചായത്ത്‌ ഭരണസമിതിക്കു നിസ്സഹായമായി കൈയ് മലർത്താൻ കഴിയില്ല എന്നതാണ് യാഥാർഥ്യം&period;&period;പൊതു നികുതി പണമുപയോഗിച്ച് വാഹനത്തിൽ നിന്നിറങ്ങാതെ ചുറ്റിയടിക്കുന്ന രീതിയിൽ നിന്നു മാറി ജനങ്ങളുടെ അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങൾക് പരിഹാരം കാണാൻ ബ്ലോക്ക് പഞ്ചായത്ത്‌ തയ്യാറാവണമെന്ന് പത്ര സമ്മേളനത്തിൽ വട്ടംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു&comma;മുൻകാലങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ റോഡുകൾ നിർമ്മിക്കുകയും അറ്റകുറ്റ പണികൾ നടക്കുകയും ചെയ്തിരുന്നു&comma; എന്നാൽ ഇത്തവണ അതിനൊന്നും പ്രാധാന്യം കൊടുക്കാതെ&comma; ബ്ലോക്ക് ഓഫീസിൽ ടോയ്‌ലെറ്റ് നിർമാണവും&comma; കെട്ടിയത് പൊളിച്ചു വീണ്ടും കെട്ടിപ്പോക്കു ന്നതുമായ വെറും ചിലവഴിക്കൽ പദ്ധതിയുമായി മുന്നോട്ടു പോകുന്നതാണ് കണ്ടുവരുന്നത്‌&comma; ജനങ്ങൾക്കുപകാരമില്ലാത്ത പദ്ധതികൾക്കു വേണ്ടി ധനവിനിയോഗം നടത്തുമ്പോൾ&comma; ജന ങ്ങളുടെ ജീവന് ഭീഷണിയാകുന്ന തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ ബ്ലോക്ക് പഞ്ചായത്ത്‌ മുന്നോട്ടു &comma;വരണമെന്ന് മജീദ് കൂട്ടിച്ചേർത്തു&comma;അക്‌ബർ കുഞ്ഞ്&comma; പ്രകാശൻ കാലടി&comma;സുമിത്ര&comma;എന്നിവർ സംബന്ധിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

7 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

8 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

13 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

15 hours ago