Categories: KERALA

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ,എം.ഡി.എം.എയുമായി പിടിയിൽ.

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211121-WA0003-1024x1012&period;jpg" alt&equals;"" data-id&equals;"11290" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;01&sol;IMG-20211121-WA0003&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a1&percnt;e0&percnt;b5&percnt;8d-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;83&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;82&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b4&sol;img-20211121-wa0003-4&sol;" class&equals;"wp-image-11290"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തൃശ്ശൂർ&colon; നിരോധിത മയക്കുമരുന്നായ എം&period;ഡി&period;എം&period;എയുമായി തൃശ്ശൂരിൽ ഡോക്ടർ പോലീസ് പിടിയിൽ&period; തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഷാഡോ പോലീസും മെഡിക്കൽ കോളേജ് പോലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കൽ കോളേജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലിൽ നിന്ന് എം&period;ഡി&period;എം&period;എയും ഹാഷിഷ് ഓയിലും പിടികൂടിയത്&period; 2&period;4 ഗ്രാം എം&period;ഡി&period;എം&period;എയാണ് പിടികൂടിയത്&period; ബെംഗളൂരുവിൽനിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പോലീസിന് വിവരം ലഭിച്ചിരുന്നു&period; ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന&period; ഹാഷിഷ് ഓയിൽ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നൽകിയിരിക്കുന്ന മൊഴി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്&period; സ്ഥിരമായി പതിനഞ്ചോളം പേർ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

ചങ്ങരംകുളം : കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവക്ഷേത്രത്തിൽ നടന്നുവരുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാ ചടങ്ങുകൾ നടന്നു, ക്ഷേത്രം…

1 hour ago

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ്

റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ് ,പ്രീമിയർ ലാബിൽവെച്ച് റെയ്ഹാൻ…

4 hours ago

BNI (ബിസിനസ്സ് നെറ്റ്വർക്ക് ഇന്റർനാഷനൽ)മലപ്പുറം ജില്ലയിലെ പതിനേഴാമത് ചാപ്റ്റർ എടപ്പാളിൽപ്രൗഡഗംഭീര തുടക്കം

എടപ്പാൾ : ബിസിനസ് രംഗത്ത് പരസ്പര സഹകരണത്തോടെ ബിസിനസ്സ് വിപ്ലവം സൃഷ്ടിക്കുന്ന BNI പ്രസ്ഥാനത്തിന്റെ ലോഞ്ചിംഗ് ഹോട്ടൽ കസാറാസ വെച്ച്…

8 hours ago

മനുഷ്യത്വത്തിന്റെ മാതൃക: യാത്രക്കാരിയെ രക്ഷിച്ച് ബസ് ജീവനക്കാർ

തിരൂർ :കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

8 hours ago

വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം: നെഞ്ചിടിപ്പിൽ മുന്നണികൾ

എടപ്പാൾ : ഭരണത്തിന് തിരുത്തോ, അതോ തുടർച്ചയോ എന്നറിയാൻ സംസ്ഥാന രാഷ്‌ട്രീയം ഉറ്റുനോക്കുന്ന നിർണായക വിധിദിനത്തിലേക്ക് ഇനി മണിക്കൂറുകൾ മാത്രം.…

8 hours ago