EDAPPAL

തൃശ്ശൂർ-കുറ്റിപ്പുറം റോഡ്‌ അടുത്ത മാസംതുറക്കും

നിർമാണവും ഉടൻ ആരംഭിക്കുമെന്നും കെഎസ്ടിപി അധികൃതർ അറിയിച്ചു.മുതുവറ മുതൽ പുഴയ്ക്കൽ വരെയുള്ള റോഡിലെ ഗതാഗതതടസ്സമുണ്ടാക്കുന്ന കുഴികൾ അടിയന്തരമായി അടയ്ക്കുന്നതിനും തുടർച്ചയായി പരിപാലിക്കുന്നതിനും കെഎസ്ടിപി അധികൃതർക്ക് കളക്ടർ നിർദേശം നൽകി. തൃശ്ശൂർ-കുറ്റിപ്പുറം റോഡിന്റെ മറ്റ് ഭാഗങ്ങളിലെ നിർമാണപ്രവൃത്തികളും പകലും രാത്രിയുമായി നടക്കുന്നതായി കെഎസ്ടിപി അധികൃതർ അറിയിച്ചു.കെഎസ്ടിപി. എ ഇ മനോജ് കെ.എം., കൺസ്ട്രക്ഷൻ പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button