THRISSUR

തൃശ്ശൂരിൽ സുഹൃത്ത്പിടിച്ചു തള്ളിനിലത്ത്മുഖമടച്ചുവീണകായികാധ്യാപകൻ മരിച്ചു.

തൃശ്ശൂരിൽസുഹൃത്ത്പിടിച്ചുതള്ളിയകായികാധ്യാപകൻനിലത്തടിച്ച് വീണ്മരിച്ചു. പൂങ്കുന്നം
ഹരിശ്രീ സ്‌കൂൾ അധ്യാപകൻഅനിലാണ് മരിച്ചത്.ചക്കമുക്ക് സ്വദേശിയാണ്അനിൽ. ഇന്നലരാത്രിപതിനൊന്നരയോടെയാണ്.സംഭവത്തൽ സുഹൃത്ത്ചൂലിശേരി സ്വദേശി
രാജുവിനെ പോലീസ്കസ്റ്റഡിയിലെടുത്തു.
റീജ്യണൽ തീയറ്ററിന്സമീപത്തെ ബാറിലെത്തി
ഇന്നലെരാത്രിഅനിലുംസുഹൃത്തുംമദ്യപിച്ചിരുന്നു.പിന്നീട് ഇവർ റീജ്യണൽതീയറ്ററിൽ വെച്ച്
നടക്കുന്ന തീയറ്റർഫെസ്റ്റിവലിനെത്തുകയും
ചെയ്തു. ഇവിടെ വെച്ചാണ്ഇരുവരും തമ്മിൽ
തർക്കമുണ്ടായത്ഇതിനിടെ സുഹൃത്ത് രാജു
അനിലിനെ പിടിച്ചു തള്ളി.മുഖമടച്ച് വീണ് സുനിലിന്പരുക്കേറ്റു. തൊട്ടടുത്ത
അശ്വിനി ആശുപത്രിയിൽഎത്തിച്ചെങ്കിലും ജീവരക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button