Categories: PONNANI

തൃത്താല സുസ്ഥിര വികസന പദ്ധതി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്വത്തോടെ സമയബന്ധിതമായി നടപ്പാക്കണം;സ്പീക്കര്‍ എം.ബി രാജേഷ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0015-1024x1024&period;jpg" alt&equals;"" class&equals;"wp-image-20874"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പാലക്കാട്&colon; തൃത്താല സുസ്ഥിര വികസന പദ്ധതി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുഖ്യ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കി സമയബന്ധിതമായി നടപ്പാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ എം&period;ബി രാജേഷ് പറഞ്ഞു&period; പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ സമയബന്ധിതമായി ഇടപെടണം&period; കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന സുസ്ഥിര വികസന തൃത്താല പദ്ധതിയുടെ ഭാഗമായി ജില്ലാതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു സ്പീക്കര്‍&period; നിയോജക മണ്ഡലത്തിലെ സുസ്ഥിര വികസനത്തിന് വിവിധ വകുപ്പുകളുടെ സംയോജന സാധ്യതകളും ഏകോപനവും ഉറപ്പുവരുത്തിയാവും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയെന്ന് സ്പീക്കര്‍ വിശദീകരിച്ചു&period; ദീര്‍ഘകാല വികസനത്തിന് സഹായകരമായ പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്&period; ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ പത്തിന കര്‍മ്മ പരിപാടിയുടെ കരട് ജില്ലാതല ഉദ്യോഗസ്ഥരും നാറ്റ്പാക്&comma; സി&period;ഡബ്ല്യൂ&period;ആര്‍&period;à´¡à´¿&period;എം&comma; à´¡à´¿&period;റ്റി&period;പി&period;സി&comma; ഐ&period;ആര്‍&period;ടി&period;സി&comma; കെ&period;എഫ്&period;ആര്‍&period;ഐ&comma; കേരള ജൈവ വൈവിധ്യ ബോര്‍ഡ്&comma; മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തില്‍ ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ&period; നിസാമുദ്ദീന്‍ അവതരിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താലയുടെ സമഗ്ര വികസനത്തിന് മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭകള്‍ സംഘടിപ്പിക്കുക&comma; മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സുസ്ഥിര വികസന ക്ലബ്ബുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുക&comma; കൃത്രിമ ജലപോഷണം-കിണര്‍ റീചാര്‍ജിങ്&comma; ജനകീയ മഴക്കൊയ്ത്ത് ക്യാമ്പയിന്‍&comma; ഒരു ലക്ഷം ഫലവൃക്ഷങ്ങളുടെ നടീല്‍&comma; പഞ്ചായത്തില്‍ ഒരു മാതൃകാ ചെറുനീര്‍ത്തടം വികസിപ്പിക്കല്‍&comma; പഞ്ചായത്തില്‍ ഹരിത വാര്‍ഡുകള്‍&comma; പച്ചത്തുരുത്തുകളുടെയും കാവുകളുടെയും സംരക്ഷണം&comma; മാലിന്യമുക്ത തൃത്താല&comma;ഹരിത സ്ഥാപനങ്ങളും ഹരിത ഭവനങ്ങളും എന്നീ പത്തിന പരിപാടികള്‍ സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഫലവൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ നേതൃത്വത്തില്‍ 53000 വൃക്ഷത്തൈകള്‍ നട്ടു&period; 2022 ഒക്‌ടോബര്‍ രണ്ടോടെ ഒരു ലക്ഷം ഫലവൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി&period; സെയ്തലവി അറിയിച്ചു&period; തരിശുഭൂമികള്‍ കൃഷി യോഗ്യമാക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 850 ഹെക്ടര്‍ കൃഷി ചെയ്യാന്‍ സാധിച്ചതിനെ സ്പീക്കര്‍ അഭിനന്ദിച്ചു&period; സുസ്ഥിര വികസന പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ജലവിഭവ-മണ്ണ് സംരക്ഷണം&comma; കൃഷി&comma; പരിസ്ഥിതി പുനഃസ്ഥാപനം&comma; ടൂറിസം-പശ്ചാത്തല വികസനം&comma; ശുചിത്വ മാലിന്യ സംസ്‌കരണം&comma; ബോധവത്ക്കരണ പ്രവര്‍ത്തനം എന്നീ ഉപസമിതികള്‍ രൂപീകരിച്ചു&period; ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും&comma; നവകേരളം കര്‍മ്മ പദ്ധതി-2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കണ്‍വീനറും&comma; ആറ് സാങ്കേതിക ഉപസമിതി ചെയര്‍മാന്‍മാര്‍ അംഗങ്ങളുമായ സാങ്കേതിക സമിതി പ്രവര്‍ത്തിക്കും&period;<br>കലക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ നവകേരളം കര്‍മ്മ പദ്ധതി 2 ജില്ലാകോ-ഓര്‍ഡിനേറ്റര്‍ വൈ&period; കല്ല്യാണകൃഷ്ണന്‍&comma; വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വമ്പൻ മാറ്റവുമായി കേന്ദ്ര സർക്കാർ, തേർഡ് പാർട്ടി ഇൻഷുറൻസില്ലെങ്കിൽ പെട്രോളും ‍ഡീസലുമില്ല! ആദ്യഘട്ടം യുപിയിലും ഹരിയാനയിലും

ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ്…

6 hours ago

GLPS തൃക്കണാപുരം സ്കൂൾ സംഘടിപ്പിക്കുന്ന “വർണമഴ” കളറിംഗ് മത്സരം 2026-ഡിസംബർ 2 ബുധനാഴ്ച രാവിലെ 10 മണിക്ക്

3 ,4 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം ആദ്യ 3 സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന…

6 hours ago

വിമാനത്തിനുള്ളിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി: ചാവക്കാട് അകലാട് സ്വദേശിക്ക് പരിക്ക്

കൊച്ചി : അബൂദാബിയിൽ നിന്നും കൊച്ചിയിലേക്ക് വന്നിരുന്ന ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ആക്രമണത്തിൽ ചാവക്കാട് അകലാട്…

9 hours ago

ഫെയര്‍നെസ് ക്രീം കിഡ്‌നിയെ ബാധിച്ചു; മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്നു, സലീം കോടത്തൂരിന് വന്ന അതേ രോഗം സുഹൃത്തിനും

ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതിനെത്തുടര്‍ന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായി ഗായകന്‍ സലീം കോടത്തൂരിന്റെ സുഹൃത്ത് ഷുഹൈബ്. സലീമിന് അനുഭവപ്പെട്ട അതേ…

9 hours ago

വെളിയങ്കോട് വീട്ടിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവ് പിടികൂടി; 23-കാരൻ അറസ്റ്റിൽ

എടപ്പാൾ | വാണിജ്യാടിസ്ഥാനത്തിൽ സൂക്ഷിച്ച 85 കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. വെളിയങ്കോട് വില്ലേജിലെ പഴഞ്ഞി ദേശത്ത് കറുപ്പം…

12 hours ago

പരുതൂർ സ്കൂളിലെ വെടിവെപ്പ്: വിദ്യാർഥിയുടെ മാതാവിനെതിരെ കേസെടുത്ത് തൃത്താല പോലീസ്

തൃത്താല: പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ വിദ്യാർഥിയുടെ മാതാവിനെതിരെ തൃത്താല…

12 hours ago