Categories: PONNANI

വളർച്ചയെത്താത്ത കുഞ്ഞൻ മീനുകളെ പിടിച്ച വള്ളക്കാർക്കെതിരേ ഫിഷറീസ് വകുപ്പിന്റെ നടപടി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0012-1024x986&period;jpg" alt&equals;"" class&equals;"wp-image-20950"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി &colon; വളർച്ചയെത്താത്ത മീനുകളെ പിടിച്ച വള്ളക്കാർക്കെതിരേ ഫിഷറീസ് വകുപ്പിന്റെ നടപടി&period;ഏഴായിരം കിലോയിലധികം മത്തി അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു&period; വലിപ്പത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള മീനുകളെ പിടിച്ച വള്ളക്കാർക്കെതിരേയാണ് നടപടിയുണ്ടായത്&period;<br>ബുധനാഴ്ച പൊന്നാനിയിൽ നടത്തിയ പരിശോധനയിലാണ് വള്ളക്കാരെ പിടികൂടിയത്&period; കുഞ്ഞൻമത്തിയാണ് വള്ളക്കാർക്ക് ലഭിച്ചിരുന്നത്&period; 10 സെന്റീമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ട്രോളിങ് നിരോധനമായതിനാൽ എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിലാണ് തൊഴിലാളികൾ കടലിൽ മീൻപിടിക്കാൻ പോകുന്നത്&period; ഇവർക്ക് ലഭിക്കുന്നത് വളർച്ചയെത്താത്ത മീൻകുഞ്ഞുങ്ങളെയാണ്&period; ഇത്തരം മീനുകളെ പിടിക്കുന്നത് കടലിലെ മത്സ്യസമ്പത്ത് കുറയ്ക്കുമെന്നതിനാലാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്&period;നടപടി കടുപ്പിച്ചതോടെ 50&comma;000 കിലോയിലധികം ചെറുമീനുകളെ ഫിഷറീസ് അധികൃതർ ഇതിനോടകം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്&period; ബുധനാഴ്ച പിടിച്ചെടുത്ത മീനുകൾ കടലിൽ തള്ളുകയാണ് ചെയ്തത്&period; മൂന്നിരട്ടിയോളം വളർച്ചയെത്തുന്ന മീനുകളാണിവ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുഞ്ഞൻമീനുകളുമായെത്തിയ 15 വള്ളങ്ങൾക്കെതിരേയാണ് നടപടിയെടുത്തത്&period; ഇവയിൽ ഘടിപ്പിച്ച എൻജിനുകൾ ഫിഷറീസ് സ്റ്റേഷനിലേക്ക് മാറ്റി&period; ഫിഷറീസ് അസി&period; രജിസ്ട്രാർ ദിലീപ്കുമാർ&comma; അസി&period; ഫിഷറീസ് എക്‌സ്റ്റൻഷൻ ഓഫീസർ അരുൺസൂരി&comma; ഫിഷറീസ് ഓഫീസർ സുലൈമാൻ&comma; തീരദേശ പോലീസസ്റ്റേഷനിലെ സി&period;ഐ&period; രാജ്‌മോഹൻ&comma; എസ്&period;ഐ&period; മധുസൂദനൻ&comma; റസ്ക്യൂഗാർഡുമാരായ സലീം&comma; സെമീർ&comma; ഹുനൈസ്&comma; ഹസ്സൻ&comma; അഷ്‌കർ&comma; ഹസ്സർ&comma; ആഷിർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

2 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

2 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

3 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

7 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

7 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

7 hours ago