Categories: Local newsTHRITHALA

തൃത്താല മേഖലയിൽ ശക്തമായ മഴ ; പരിഭ്രാന്തിയോടെ സ്കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432648344-819x1024-5&period;jpg" alt&equals;"" class&equals;"wp-image-42468"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താല മേഖലയിൽ ശക്തമായ മഴ തുടരുന്നു&period; വൈദ്യുതി ബന്ധം മിക്ക സ്ഥലങ്ങളിലും വിച്ഛേദിച്ചിരിക്കുകയാണ്&period; വൈദ്യുതിയുള്ള സ്ഥലങ്ങളിൽ വോൾട്ടേജ് കമ്മിയും അനുഭവപ്പെടുന്നു&period; ശക്തമായ മഴയിൽ നനഞ്ഞും കുതിർന്നും സ്വകാര്യ ബസ്സുകളിൽ സ്കൂളുകളിലെത്തുന്ന വിദ്യാർത്ഥികളുടെ യാത്ര വളരെ ദുസ്സഹമാണ്&period; വിദ്യാലയങ്ങളിലേക്ക് നടന്നുവരുന്നവരുടെ കാര്യം ഇതിനേക്കാൾ പ്രയാസകരമാണ്&period; കാലാവസ്ഥ നോക്കി സ്കൂളിലേക്ക് വിദ്യാർഥികളെ പറഞ്ഞയക്കുന്നതാണ് രക്ഷിതാക്കൾക്ക് നല്ലത്&period; ബുധനാഴ്ച കാലത്ത് കാലത്ത് തുടങ്ങിയ മഴ 9 മണിയോടെ കൂറ്റനാട് തൃത്താല മേഖലയിൽ മഴയും കാറ്റുമായ ശക്തിയാർജിക്കുകയായിരുന്നു&period; പലസ്ഥലങ്ങളിലും മരം വീണ് ഗതാഗത തടസ്സവും സൃഷ്ടിച്ചിട്ടുണ്ട്&period; കഴിഞ്ഞദിവസം ചാത്തന്നൂർ സ്കൂളിന്റെ മുകളിലേക്ക് മരം വീണതും ഗൗരവമായി അധികൃതർ കൈക്കൊള്ളേണ്ട വിഷയമാണ്&period;  ഇന്ന് മിതമായ മഴയ്ക്ക് സാധ്യത എന്നാണ് പാലക്കാട്‌ ജില്ലാ കലക്ടർ ഒരു മുമ്പേ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്&period; എന്നാൽ ഇതിന് വിപരീതമായി അതിശക്തമായ തൃത്താല മേഖലയിൽ ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇനിമുതൽ ഡിജിറ്റൽ”; ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി

ഇനിമുതൽ ഡിജിറ്റൽ,ഡിപ്പോകളിലെ അനൗൺസ്മെന്റ്കൾ ഒഴിവാക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ബസ്സുകളുടെ സമയക്രമം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ ബോർഡുകൾ എല്ലാ ഡിപ്പോകളിലും സ്ഥാപിക്കും. ഡിസംബർ…

47 minutes ago

നടുവട്ടം ജംഗ്ഷൻ വികസനത്തിന് വഴിതുറക്കുന്നു; പി.ഡബ്ല്യു.ഡി ഡിസൈൻ സംഘം സ്ഥലത്തെത്തി

എടപ്പാൾ: നടുവട്ടം ജംഗ്ഷനിലെ തിരക്കിനും ഗതാഗതക്കുരുക്കിനും പരിഹാരം കാണുന്നതിനുള്ള വികസന നടപടികൾക്ക് തുടക്കമായി. ജംഗ്ഷൻ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ്…

50 minutes ago

മിഠായി അല്ല, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു

തൃശ്ശൂർ : പുതുക്കാട് പള്ളത്ത് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയത് അമരയ്ക്ക കുരു…

55 minutes ago

മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

തൃശൂർ : മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു. തൃശ്ശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ…

4 hours ago

പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം

പൊന്നാനി: 'നമ്മുടെ ഹാർബർ, നമ്മുടെ ഉത്തരവാദിത്വം' എന്ന സന്ദേശമുയർത്തി പൊന്നാനി ഹാർബറിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ഹാർബർ എൻജിനീയറിങ്…

4 hours ago

അഷറഫ് അറക്കൽ ഈ വർഷവും അരിയും പച്ചക്കറികളുമായി അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ മിനിപമ്പയിലുള്ള അന്നദാന ക്യാമ്പിൽ എത്തി

കുറ്റിപ്പുറം:അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ അന്നദാനത്തിലേക്ക് അഷറഫ് അറക്കൽ പത്ത് വർഷമായി നൽകി വരുന്ന പത്ത് ചാക്ക് അരിയും…

4 hours ago