Categories: EDAPPAL

തൃത്താല നേർച്ചക്ക് കളിപ്പാട്ട കച്ചവടക്കാരൻ കുഴഞ്ഞു വീണു മരിച്ചു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230203-WA0080-819x1024&period;jpg" alt&equals;"" class&equals;"wp-image-31972"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തൃത്താല നേർച്ചക്ക് കച്ചവടത്തിന് എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു&period; കളിപ്പാട്ട കച്ചവടക്കാരൻ ചാത്തന്നൂർ പുതുകുളങ്ങര കുളങ്ങര വളപ്പിൽ രാജൻ &lpar;57&rpar; ആണ് കുഴഞ്ഞു വീണു മരിച്ചത്&period;ഇന്നലെ വൈകിട്ട് 5 മണിക്കാണ് കളിപ്പാട്ട കച്ചവടത്തിനിടെ ഇയാൾ കുഴഞ്ഞു വീണത്&period;ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു&period;മൃതദേഹം പട്ടാമ്പി ആശുപത്രിയിൽ തുടർ നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ടു നൽകും<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

2 minutes ago

ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല’; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

തിരുവനന്തപുരം |* ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന…

2 hours ago

യുവജനങ്ങൾക്ക് സംരംഭകത്വ വഴികാട്ടിയായി സെമിനാർ; അസ്സബാഹ് കോളേജിൽ പരിപാടി സംഘടിപ്പിച്ചു

ചങ്ങരംകുളം :- വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനും സ്വയംതൊഴിൽ സംരംഭങ്ങളിലേക്ക് യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ്…

2 hours ago

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു

ചെറുമുക്ക് ജീലാനി നഗർ മസ്ജിദിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം.മദ്രസയിലേക്ക് പോകുകയായിരുന്ന കെപി സിദ്ദീഖിൻ്റെ മകളെയും കെപി ഷാഫിയുടെ…

7 hours ago

അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേളയും; പ്രഖ്യാപനം മണ്ണാർക്കാട്ട്

മണ്ണാർക്കാട്: വിദ്യാർഥികളിൽ വാണിജ്യ അവബോധവും സംരംഭകത്വ താൽപര്യവും വളർത്തുന്നതിനായി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന്…

7 hours ago

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കായിക വകുപ്പിൽ നിയമനം

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ വിദർശ് കെ. വിനോദിന് കായിക വകുപ്പിൽ നിയമനം. കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ്…

14 hours ago