Local newsTHRITHALA
തൃത്താല നിയോജക മണ്ഡലത്തിലെ 806.75 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ടുമായി മന്ത്രി എംബി രാജേഷ്
![](https://edappalnews.com/wp-content/uploads/2023/06/aa-506994.jpeg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432641013-2-903x1024.jpg)
തൃത്താല മണ്ഡലത്തിലെ ആദ്യ 2 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി തദ്ദേശ – എക്സൈസ് വകുപ്പ് മന്ത്രിയും തൃത്താല എംഎൽഎയുമായ എം പി രാജേഷ്. റോഡുകൾ, ആരോഗ്യം, പാലങ്ങൾ, ജലസേചനം, കുടിവെള്ളം, സാംസ്കാരികം തുടങ്ങിയ നിരവധി പദ്ധതികളിൽ 806.75 കോടി രൂപയുടെ പദ്ധതികളുടെ റിപ്പോർട്ടാണ് എംബി രാജേഷ് പുറത്തിറക്കിയത്. കുടിവെള്ളത്തിനായി 254.24 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ തുക കണ്ടെത്തിയതും കുടിവെള്ള പദ്ധതിക്കാണ്. വിവിധ റോഡുകളുടെ നിർമ്മാണത്തിന് 201 കോടി രൂപയുമാണ്. പദ്ധതികളുടെ പൂർണ്ണമായ വിശദാംശങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക https://shorturl.at/jqxVW ഈ റിപ്പോർട്ടിൽ പൂർത്തീകരിച്ചതും, ടെൻഡർ ആയതും, ഡിപിആർ, ഭരണാനു ലഭിച്ചത് കാത്തിരിക്കുന്നതുമായ പദ്ധതികളെ വേറെ തരംതിരിച്ചിട്ടുണ്ട്.
![](http://edappalnews.com/wp-content/uploads/2025/01/logo.png)