Local newsTHRITHALA
തൃത്താലയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരന് ഗുരുതര പരിക്ക്
![](https://edappalnews.com/wp-content/uploads/2023/06/PSX_20230628_163740.jpg)
![](https://edappalnews.com/wp-content/uploads/2023/06/FB_IMG_1684432648344-819x1024-4.jpg)
തൃത്താല: തൃത്താല സെന്ററിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് അപകടം.നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചതിന് ശേഷം റോഡകരിലെ ഇലക്ട്രിക് പോസ്റ്റിലും പിന്നീട് സമീപത്തെ വീടിന്റെ മതിലിലും ഇടിച്ചാണ് കാര്‍ നിന്നത് .ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു.വീടിന്റെ മതിലും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്
![](http://edappalnews.com/wp-content/uploads/2025/01/logo.png)