Local newsTHRITHALA

തൃത്താലയിലെ ഗ്രാമീണ റോഡുകൾക്ക് 3.85 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു

തൃത്താല നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് *3.85* കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി എം.ബി രാജേഷ്

64 റോഡുകളാണ് 2024-25 വർഷത്തെ എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിക്കുക. സംസ്ഥാന സർക്കാരിന്റെ ഗ്രാമീണറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തൃത്താല മണ്ഡലത്തിലെ 30 റോഡുകൾക്കായി നേരത്തേ അനുവദിച്ച 8 കോടി രൂപക്ക് പുറമേയാണിത്. ഈ വർഷം മാത്രം 94 ഗ്രാമീണ റോഡുകൾക്കായി ആകെ 11.85 കോടി രൂപയാണ് ഇതുവരെ വകയിരുത്തിയിട്ടുള്ളത്.

റോഡുകളുടെ പട്ടിക ചുവടെ

ചാലിശ്ശേരി

1. തണ്ണീര്‍ക്കോട് പള്ളിക്കു സമീപം റോഡ് – 5 ലക്ഷം

2. ചൗച്ചേരി സിവില്‍ സ്റ്റേഷന്‍ റോഡ് – 5 ലക്ഷം

3. വിഷവൈദ്യന്‍ റോഡ് – 5 ലക്ഷം

4. കുന്നത്തേരി ജോണിയുടെ വീട് റോഡ് – 5 ലക്ഷം

5. സ്നേഹതീരം കുന്നത്തേരി റോഡ് – 5 ലക്ഷം

6. പട്ടിശ്ശേരി കോര്‍മ്മത്ത് റോഡ് – 5 ലക്ഷം

7. കിഴക്കന്‍ മുക്ക് – ആലപ്പുറത്ത് ശിവക്ഷേത്രം റോഡ്- 5 ലക്ഷം

8. തോപ്പില്‍ മാട്ടം ലത്തീഫ് റോഡ് – 5 ലക്ഷം

കപ്പൂര്‍

1. പത്തായപുര പെരുതക്കുളം റോഡ് – 5 ലക്ഷം

2. ഇസ്ലാഹിയ റോഡ് – 5 ലക്ഷം

3. കോലോത്ത് പറമ്പ് നരിമാളന്‍ കുന്ന് റോഡ് – 5 ലക്ഷം

4. കൊഴിക്കര കിഴക്കേക്കുന്ന റോഡ് – 5 ലക്ഷം

5. പറക്കുളം മദ്രസ ഫാം റോഡ് – 5 ലക്ഷം

6. കൊഴിക്കര ഞാറക്കുന്ന് റോഡ് – 7 ലക്ഷം

7. പുള്ളിശേരി താഴം കുമരനെല്ലൂര്‍ റോഡ് – 8 ലക്ഷം

ആനക്കര

1. നയ്യൂര്‍ – പുല്ലാരപ്പടി റോഡ് – 10 ലക്ഷം

2. മുത്തുവിളയം കുന്ന് – മേഴിക്കുന്ന് റോഡ് – 5 ലക്ഷം

3. തിത്തീമു ഉമ്മ ഹോസ്പിറ്റല്‍ – തത്താത്ത റോഡ് – 5 ലക്ഷം

4. മുക്കിൽ പീടിക – ശിവ ക്ഷേത്രം റോഡ് -5 ലക്ഷം

5. ശോഭാ ലയം റോഡ് – 3 ലക്ഷം

6. ആശുപത്രി – തോട്ട ഴിയം അംഗൻവാടി റോഡ് -5 ലക്ഷം

7. പുറമതിൽശ്ശേരി സ്കൂൾ പെരുമ്പലം റോഡ് – 4ലക്ഷം

8. മുള്ളൻ പറമ്പ് റോഡ് – 3 ലക്ഷം

നാഗലശ്ശേരി

1. ചെറുചാല്‍ പ്രം – ആലംങ്കോട് – ചാത്തന്നൂര്‍ റോ‍ഡ് – 10 ലക്ഷം

2. തൊഴുക്കാട് – പിലാക്കാട്ടിരി റോഡ് – 10 ലക്ഷം

3. ചാലാച്ചി – ഏരിയേടം റോ‍ഡ് – 5 ലക്ഷം

4. വാവനൂര്‍ – കോമംഗലം ബാക്കി ഭാഗം – 5 ലക്ഷം

5. ചെഗുവര – മുക്കില്‍ പീടിക – മൂളിപ്പറമ്പ് റോഡ് – 10 ലക്ഷം

6. കോതച്ചിറ സൗത്ത് സ്കൂള്‍ റോഡ് – 3 ലക്ഷം

7. മൂളിപ്പറമ്പ് മുക്കില്‍പീടിക ലിങ്ക് റോഡ് – 4 ലക്ഷം

8. ആമക്കാവ് ആത്രശേരി അമ്പലം റോഡ് – 13 ലക്ഷം

തൃത്താല

1. മണപ്പുള്ളികാവ് – പിഷാരിക്കല്‍ റോഡ് – 7.5 ലക്ഷം

2. കണ്ടയം കനാല്‍ റോഡ് – 7.5 ലക്ഷം

3. കാവില്‍പ്പടി – ലിങ്ക് റോഡ് – 5 ലക്ഷം

4. വി ഐ പി റോഡ് – 10 ലക്ഷം

5. ഉള്ളാമ്പുഴ കണ്ണന്നൂര്‍ സെന്റര്‍ ലിങ്ക് റോഡ് – 5 ലക്ഷം

6. മുടവന്നൂര്‍ – മീങ്കിരി റോഡ് – 5 ലക്ഷം

7. കുണ്ടയം തോട് ലിങ്ക് റോഡ് – 5 ലക്ഷം

പട്ടിത്തറ

1. ചിറ്റപ്പുറം പമ്പ്ഹൗസ് – കരണപ്ര ഗ്രൗണ്ട് റോഡ് (വാര്‍ഡ് 4) – 10 ലക്ഷം

2. കണ്ണച്ചം പറമ്പ് റോഡ് (വാര്‍ഡ് 18) – 5 ലക്ഷം

3. പാമ്പിരായി കുളം – വാഴയില്‍ വളപ്പ് റോഡ് (കോടിയേരി റോഡ്, വാര്‍ഡ് 14) – 5 ലക്ഷം

4. ഉല്ലാസ് നഗര്‍ – രചന തിയ്യറ്റര്‍ റോഡ് – 5 ലക്ഷം

5. മേനോത്ത് ഞാലില്‍ – കലവറ ചന്ദ്രന്‍ പടി റോഡ് – 5 ലക്ഷം

6. SN നഗര്‍ കായല്‍ റോ‍ഡ് – 3 ലക്ഷം

7. ടിപ്പു സുല്‍ത്താന്‍ റോ‍ഡ് – 4 ലക്ഷം

8. കാശാമുക്ക് കോളനി റോ‍ഡ് – 3 ലക്ഷം

9. കക്കാട്ടിരി ഹെല്‍ത്ത് സെന്റര്‍ പത്താല പള്ളിയാലില്‍ റോഡ് – 4 ലക്ഷം

തിരുമിറ്റക്കോട്

1. വെള്ളടിക്കുന്ന് – വടക്കെ ചെരുപ്പൂര് റോ‍ഡ് – 10 ലക്ഷം

2. കൂട്ടു പാത – മദ്രസ റോഡ് – 5 ലക്ഷം

3. രായമംഗലം തടത്തി കണ്ട് റോ‍ഡ് – 5 ലക്ഷം

4. ഇറുമ്പകശ്ശേരി – ഏനാകുന്ന് റോഡ് – 5 ലക്ഷം

5. ഇരുങ്കറ്റൂര്‍ – കച്ചേറി റോഡ് – 5 ലക്ഷം

6. പത്മനാഭന്‍ പടി ബി എസ് എസ് ചാഴിയാട്ടിരി സ്കൂള്‍ റോഡ് – 8 ലക്ഷം

7. ചാത്തന്നൂര്‍ ചിറ വഴി റോഡ് – 6 ലക്ഷം

8. മതുപുള്ളി കൈപഞ്ചേരി അമ്പല റോഡില്‍ നിന്നും അസീസ്പടി റോ‍ഡ് – 5 ലക്ഷം

9. വടക്കേക്കര കൈപ്പഞ്ചേരി റോഡ് – 6 ലക്ഷം

10. പുതുക്കുളങ്ങര കാവ് പാടം റോഡ് – 5 ലക്ഷം

പരുതൂര്‍

1. കുളമുക്ക് _ചിറങ്കര _പഴയങ്ങാടി റോഡ് – 5 ലക്ഷം

2. ചെറുകുടങ്ങാട് പോസ്റ്റ്‌ ഓഫീസ് _ ചെമ്പുലങ്ങാട് റോഡ് – 5 ലക്ഷം

3. സ്റ്റേഡിയം _ കൊച്ചിയിൽ പള്ളിയാലിൽ റോഡ് – 5 ലക്ഷം

4. പാപ്പായി മില്ല് റോഡ് – 5 ലക്ഷം

5. പാറയിൽ റോഡ് -5 ലക്ഷം

6. മംഗലം – പുനനിലം റോഡ് -7.5 ലക്ഷം

7. കരിയന്നൂർ കുന്നുമ്മൽ സൈഡ് കെട്ട് 10 ലക്ഷം

8. നാടപറമ്പ് – ഓടുപാറ റോഡ് 5 ലക്ഷം

9. പാണ്ടിയാരച്ചിറ ആയുര്‍വ്വേദ ആശുപത്രി – 9 ലക്ഷം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button