Categories: KUTTIPPURAMLocal news

തൃക്കണാപുരം എംഇഎസ് എൻജി. കോളജിലെ വിദ്യാർഥി സംഘർഷം: 2 പേർ കൂടി അറസ്റ്റിൽ

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;FB&lowbar;IMG&lowbar;1684432648344-819x1024-2&period;jpg" alt&equals;"" class&equals;"wp-image-40760"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം ∙ തൃക്കണാപുരം എംഇഎസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ടു 2 പേർ കൂടി അറസ്റ്റിലായി&period; പ്രിൻസിപ്പലിന്റെ ഓഫിസ് അടിച്ചുതകർത്ത കേസിൽ ഇരുപതോളം പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു&period; ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നു കുറ്റിപ്പുറം സിഐ കെ&period;പ്രമോദ് അറിയിച്ചു&period; ഓഫിസ് തകർത്ത സംഭവത്തിൽ തിരൂർ ബിപി അങ്ങാടി സ്വദേശി ചെമ്പ്രവീട്ടിൽ ജിബിൻ &lpar;22&rpar;&comma; ചങ്ങരംകുളം നന്നംമുക്ക് സ്വദേശി അറക്കൽ മുഹമ്മദ് മിഹാൽ &lpar;20&rpar; എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്&period; എസ്ഐ ഒ&period;പി&period;വിജയകുമാരനെ ആക്രമിച്ചു പരുക്കേൽപിച്ച സംഭവത്തിൽ ബുധനാഴ്ച അറസ്റ്റിലായ തിരുവേഗപ്പുറ സ്വദേശി കുന്നുംപുറത്ത് മുഹമ്മദ് മിസാബ് &lpar;21&rpar;&comma; കോഴിക്കോട് പാലേരി സ്വദേശി മുഫ്‌ലിഹ് &lpar;22&rpar;&comma; തൃശൂർ ഊരകം സ്വദേശി അർജുൻരാജ് &lpar;21&rpar; എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇതോടെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർഥികളുടെ എണ്ണം അഞ്ചായി&period; ബുധനാഴ്ച ഉച്ചയോടെയാണു കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് ആക്രമിച്ചത്&period; സംഘർഷത്തിൽ പരുക്കേറ്റ ഒരു വിദ്യാർഥിയുമായി മുപ്പതോളം വിദ്യാർഥികൾ പ്രിൻസിപ്പൽ ഐ&period;റഹ്മത്തുന്നീസയുടെ മുറിയിലേക്കു തള്ളിക്കയറുകയായിരുന്നു&period; പ്രിൻസിപ്പലിനെ അസഭ്യം പറഞ്ഞു വിദ്യാർഥികൾ ഓഫിസ് മുറി അടിച്ചുതകർത്തു&period; സംഘർഷത്തെത്തുടർന്നു സ്ഥലത്തെത്തിയ കുറ്റിപ്പുറം എസ്ഐ ഒ&period;പി&period;വിജയകുമാരനെ ആക്രമിച്ചു പരുക്കേൽപിക്കുകയും ചെയ്തു&period; പൊലീസിനെ ആക്രമിച്ചതിനും പ്രിൻസിപ്പലിന്റെ മുറി അടിച്ചുതകർത്തതിനുമായി 2 കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്&period; ഓഫിസ് തകർത്ത കേസുമായി ബന്ധപ്പെട്ടു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് ഇതുപതോളം പ്രതികളെ തിരിച്ചറിഞ്ഞത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അന്വേഷണ കമ്മിഷൻ രൂപീകരിച്ചു<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എംഇഎസ് കോളജിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി അക്കാദമിക് കൗൺസിൽ ചേർന്ന് അന്വേഷണ കമ്മിഷൻ രൂപീകരിച്ചു&period; വിദ്യാർഥികൾ തമ്മിൽ നടന്ന സംഘർഷവും പ്രിൻസിപ്പലിന്റെ മുറി അടിച്ചുതകർത്ത സംഭവവും അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ 2 അന്വേഷണ കമ്മിഷനെയാണു&nbsp&semi; നിയോഗിച്ചിട്ടുള്ളത്&period; പ്രിൻസിപ്പലിന്റെ മുറി ആക്രമിച്ച സംഭവത്തിൽ 17നു റിപ്പോർട്ട് നൽകണം&period; കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കാനാണു തീരുമാനം&period; സംഘർഷത്തെത്തുടർന്ന് അടച്ച കോളജ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും&period; ഇന്നലെയും ഇന്നും ഓൺലൈൻ വഴിയാണു പഠനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കാങ്കപ്പുഴ റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളുടെ യോഗം ചേർന്നു

കുറ്റിപ്പുറം: റെഗുലേറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകുന്നതിനായി ഒപ്പിടാൻ ബാക്കിയുള്ള സ്ഥലം ഉടമകളുമായി യോഗം ചേർന്നു. യോഗത്തിൽ സ്ഥലം ഉടമകൾ…

12 hours ago

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

കുറ്റിപ്പുറം: കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എയ്ക്ക് നിവേദനം നൽകി. 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ…

1 day ago

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ പ്രശ്നോത്തരിയും ആലാപന മത്സരവും സംഘടിപ്പിച്ചു

ചങ്ങരംകുളം: കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ രാമായണ മാസത്തോടനുബന്ധിച്ച് അമ്മമാർക്കായി നടത്തിയ രാമായണ പ്രശ്നോത്തരിയും വാൽമീകി രാമായണ ആലാപന മത്സരവും മാതൃകാപരമായി.…

1 day ago

പൈതൃക കർഷകസംഘം ട്രാക്ടറും ഫാം മിഷിനറികളും നാടിന് സമർപ്പിച്ചു

​ചങ്ങരംകുളം: എറവറാംകുന്ന് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പൈതൃക കർഷകസംഘം (Reg No: MPM/CA/130/2023) വാങ്ങിയ പുതിയ ട്രാക്ടറിന്റെയും അത്യാധുനിക ഫാം മിഷിനറികളുടെയും…

1 day ago

എ.ജെ.ബി.എസ് ചേകന്നൂർ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞ

എടപ്പാൾ :എ.ജെ.ബി.എസ് ചേകന്നൂർ സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻറ് സാരഥികളുടെ സത്യപ്രതിജ്ഞാ ചടങ്ങും അനുമോദന സദസ്സും സ്കൂളിൽ…

1 day ago

പ്രൗഢഗംഭീരമായി ഐ.എസ്.എസ് പൂർവ വിദ്യാർത്ഥി അധ്യാപക മഹാസംഗമം

പൊന്നാനി: പൊന്നാനിയുടെ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അരനൂറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമം അലുംനി…

1 day ago