Categories: Local newsPONNANI

തീരവാസികളോടുള്ള അവഗണന തുടർന്നാൽ സമരം സെക്രട്ടറിയേറ്റിലേക്ക് മാറ്റും: പി.കെ ഫിറോസ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;5d2080df-9350-434b-bc02-448c6ca1b4ea-1-1024x1024&period;jpg" alt&equals;"" class&equals;"wp-image-42461"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; തീരദേശ ജനതയോടും&comma; മത്സ്യത്തൊഴിലാളികളോടുമുള്ള ഇടതുപക്ഷത്തിന്റെ അവഗണന തുടർന്നാൽ സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി&period;കെ ഫിറോസ്&period;പൊന്നാനി നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച എം&period;എൽ&period;എ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം&period; മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഷബീർ ബിയ്യം അധ്യക്ഷനായി&period; യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസൽ <a><&sol;a>ബാഫഖി തങ്ങൾ&comma; മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി&period;പി യൂസഫലി&comma; ജനറൽ സെക്രട്ടറി സി&period;എം യൂസഫ്&comma; മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ കെ&period;എ ബക്കർ&comma; മണ്ഡലം ഭാരവാഹികളായ സി&period;കെ അഷറഫ്&comma; കെ&period;വി റഫീഖ്&comma; എ&period;എ റഊഫ്&comma; മുനീർ ചിറവല്ലൂർ&comma; അഡ്വ&period; നിയാസ്&comma;ഫവാസ് കിഴിക്കര&comma;വി&period;വി ഹമീദ്&comma;അഹ്മദ്‌ ബാഫഖി തങ്ങൾ&comma;ടി&period;കെ അബ്ദുൽ റഷീദ്&comma;അഷ്‌ഹർ പെരുമുക്ക്&comma; റാഷിദ്‌ കോക്കൂർ&comma; ഫർഹാൻ ബിയ്യം&comma;സംസാരിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

International യാത്രകളാണോ നിങ്ങളുടെ സ്വപ്നം…!!!

ഒരു യാത്രക്ക് തയ്യാറാണെങ്കിൽ ആദ്യം വേണ്ടത് പാസ്പോർട്ട്‌ ആണ് എങ്ങനെ കിട്ടുമെന്നല്ലേ അതിനല്ലേ RAYYAN TOURS & TRAVELS കൂടാതെ…..…

58 minutes ago

കേരള മുസ്‌ലിം ജമാഅത്ത് സെന്റിനറി അസംബ്ലി ഇന്ന്

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ കമ്മറ്റി സംഘടിപ്പിക്കുന്ന…

2 hours ago

പാർക്ക് ചെയ്ത സ്കൂട്ടർ എടുക്കാൻ പോയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

ആലപ്പുഴ: കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സലീന (42) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെയാണ്…

2 hours ago

അപകടങ്ങള്‍ പതിവായി’ചങ്ങരംകുളം ടൗണിലെ കുഴികളടക്കാന്‍ ആലംകോട് പഞ്ചായത്തിന്റെ അടിയന്തിര ഇടപെടല്‍

ചങ്ങരംകുളം:തകര്‍ന്ന് കിടന്ന ചങ്ങരംകുളം ടൗണിലെ റോഡില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ അടിയന്തിര നടപടികളുമായി ആലംകോട് ഗ്രാമപഞ്ചായത്ത്.നരണിപ്പുഴ റോഡിലും,ബസ്റ്റാന്റിലും,എടപ്പാള്‍ റോഡിലും റോഡ് തകര്‍ന്ന്…

3 hours ago

വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം

എടപ്പാൾ : വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രവർത്തക യോഗം കാവിൽപ്പൊടി ആയുർ ഗ്രീനിൽ ചേർന്നു. ജില്ലാ സെക്രട്ടറി…

3 hours ago

മാറഞ്ചേരി മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി നിര്യാതയായി

മാറഞ്ചേരി:മുക്കാല പരേതനായ പടിഞ്ഞാറുവളപ്പിൽ കുട്ടപ്പൻ എന്നവരുടെ ഭാര്യ ജാനകി (75) നിര്യാതയായി.മക്കൾ .മനോജ്‌, മധു,ബിന്ദു, മരുമക്കൾ.ലിഷ,ഷീജമോൾ,മണികണ്ഠൻ.സംസ്ക്കാരം(വെള്ളിയാഴ്ച)രാവിലെ 11 മണിക്ക് ഈശ്വരമംഗലം…

3 hours ago