KERALA

കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കുന്നംകുളം: ഇതര സംസ്ഥാന തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ചു. ബീഹാർ സ്വദേശി ജിതിൻദറാണ് (25) മരിച്ചത്.ഇന്നലെ വൈകിട്ട് ആറ്
മണിയോടെയാണ് കെട്ടിടത്തിനു മുകളിൽ നിന്ന് വീണത്.കെട്ടിടത്തിൽ നിന്ന് വീണതിനെ തുടർന്ന് ഗുരുതരമായി
പരിക്കേറ്റ ഇയാളെ കുന്നംകുളം താലൂക്ക്
ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന്
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും
പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button