Categories: Local news

തീയതി കഴിഞ്ഞ ചപ്പാത്തി തീയതി തിരുത്തി വിൽപ്പന നടത്തിയ ഒരാൾ കുന്നംകുളത്ത് പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;download-4-7-1024x1024-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-44470"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>കുന്നംകുളം&colon; തീയതി കഴിഞ്ഞ ചപ്പാത്തി തീയതി തിരുത്തി വിൽപ്പന നടത്തിയ ഒരാളെ കുന്നംകുളം പോലീസ് പിടികൂടി&period; പഴഞ്ഞി പട്ടിത്തടം സ്വദേശി കുറ്റിക്കാട്ട് വീട്ടിൽ 60 വയസ്സുള്ള സ്റ്റാൻലിയാണ് പിടിയിലായത്&period; കുന്നംകുളം സബ് ഇൻസ്പെക്ടർ മഹേഷ് വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി വാഹനത്തിലുണ്ടായിരുന്ന ചപ്പാത്തി പരിശോധിച്ചപ്പോഴാണ് തിയ്യതി തിരുത്തിയ നിലയിൽ കണ്ടെത്തിയത്&period;&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടർന്ന് സ്റ്റാൻലിയെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു&period; ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസർ അനുജോസഫ്&comma; രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി പോലീസ് പിടികൂടിയ ചപ്പാത്തി പരിശോധിച്ചു&period; പരിശോധനയിൽ പിടികൂടിയ ചപ്പാത്തിയിൽ പൂപ്പലുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തി&period; 6 പാക്കറ്റ് ചപ്പാത്തിയാണ് ഇത്തരത്തിൽ തീയതി തിരുത്തിയതായി കണ്ടെത്തിയത്&period; തീയതി തിരുത്താനായി ഉപയോഗിച്ച സാമഗ്രികൾ വാഹനത്തിൽ നിന്നും പോലീസ് കണ്ടെടുത്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>തുടർനടപടികൾക്കായി&nbsp&semi; റിപ്പോർട്ട് ജില്ലാ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് കൈമാറുമെന്ന് കുന്നംകുളം ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു&period; പഴഞ്ഞിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് വില്പനയ്ക്കായി ഇയാൾ ചപ്പാത്തി വാങ്ങുന്നത്&period; ഇദ്ദേഹത്തിന് വിൽപ്പന നടത്താൻ ലൈസൻസ് ഇല്ലെന്നിരിക്കെ വിറ്റു പോകാതെ തീയതി കഴിഞ്ഞ ചപ്പാത്തി പാക്കറ്റ് തീയതി തിരുത്തി വില്പന നടത്തുകയാണ് ചെയ്യുന്നതെന്നാണ് വിവരം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 minutes ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

15 minutes ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

3 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

3 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

3 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

5 hours ago