തിരൂർ
തിരൂർ ചമ്രവട്ടം റോഡിൽ അറ്റകുറ്റ പണികൾ ആരംഭിച്ചു
തിരൂർ : തിരൂർ ചമ്രവട്ടം റോഡിൽ അറ്റകുറ്റ പണികൾ ആരംഭിച്ചു. പാതയുടെ ശോചനീയവസ്ഥയ്ക്കെതിരെ പ്രദേശവാസിയായ മണികണ്ഠൻ റോഡിൽ കസേരയിട്ട് ഇരുന്ന് പ്രതിഷേധിച്ചിരുന്നു. മാത്രമല്ല പ്രമുഖ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു