തിരൂർ

തിരൂർ ഉപജില്ല ശാസ്ത്ര മേള ലോഗോ പ്രകാശനം ചെയ്തു

തിരൂർ: തിരൂർ ഉപജില്ല ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ഐ ടി മേളയുടെ ലോഗോ പ്രകാശനം ചെയ്തു. തിരൂർ നഗരസഭ അധ്യക്ഷ എ പി നസീമ തിരൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആർ പി ബാബുരാജിന് നൽകി ലോഗോ പ്രകാശനം നിർവഹിച്ചു .ആരോഗ്യ വിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്ത് സജ്ന, എച്ച് എം ഫോറം കൺവീനർ എൻ പി ഫൈസൽ, പി കെ മുഹമ്മദ് അയൂബ് , സുനിൽ കുമാർ,സയ്യിദ് ഇസ്മയിൽ, കെ സിന്ധു,ടി മുനീർ, രാഗേഷ്, കെ പി നസീബ് , കാർത്യായാനി തുടങ്ങിയവർ സംബന്ധിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button