Categories: MALAPPURAM

തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ സംഘർഷം

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;12&sol;IMG-20221107-WA04791-1&period;jpg" alt&equals;"" class&equals;"wp-image-29347"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മലപ്പുറം തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം&period; വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വസ്ത്ര വ്യാപാര ശാല ഓട്ടോറിക്ഷ ജീവനക്കാർ അടിച്ചു തകർത്തു&period; സംഘർഷത്തിൽ പരിക്കേറ്റ ഒരു ഓട്ടോ ഡ്രൈവറേയും വസ്ത്ര വ്യാപാരശാല ഉടമയേയും ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period; സംഭവത്തെ തുടർന്ന് തിരൂരിൽ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സ്മൈയിൽ റെഡിമെയ്ഡ് ഷോപ്പിന് മുന്നിൽ ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ തുടക്കമാകുന്നത്&period; കടയുടെ മുന്നിൽ നിന്ന് ഓട്ടോ മാറ്റി പാർക്ക് ചെയ്യാൻ കടയിലെ ജീവനക്കാർ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു&period; തർക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി സംസാരിച്ച് പ്രശ്നം പരിഹരിച്ച് ഓട്ടോ ഡ്രൈവറെ അടക്കം മടക്കി അയച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>എന്നാൽ കുറച്ച് സമയത്തിന് ശേഷം സംഘടിച്ചെത്തിയ ഓട്ടോഡ്രൈവർമാർ കട അടിച്ചു തകർക്കുകയായിരുന്നു&period;&nbsp&semi; 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ ആരോപിച്ചു&period; സംഘർഷത്തിൽ ഓട്ടോ ഡ്രൈവറുടെ ചുണ്ടിനും കൈക്കും പരിക്കേറ്റിട്ടുണ്ട്&period; കൂടാതെ പരിക്കേറ്റ കടയുടമയേയും ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സംഘർഷത്തെ തുടർന്ന് മിന്നൽപണിമുടക്ക് പ്രഖ്യാപിച്ച ഓട്ടോഡ്രൈവർമാർ ന&ZeroWidthSpace;ഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി&period; വ്യാപാരികളും ഓട്ടോഡ്രൈവർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു.

തിരൂർ : തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു…

28 minutes ago

എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു

പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27…

4 hours ago

ആയുർഗ്രീൻ ഹോസ്പിറ്റലിൽ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം ഉദ്ഘാടനം ചെയ്തു

എടപ്പാൾ : അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ നവീകരിച്ച ഫിസിയോതെറാപ്പി വിഭാഗം Ayurgreen Hospital പ്രവർത്തനം ആരംഭിച്ചു. മെയ് 4-ന് നടന്ന…

4 hours ago

200 യൂനിറ്റ് സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സ്ക്വാഡ്; ജനത്തിന്‍റെ ഒരു പൈസ പോലും തൊടില്ലെന്നും വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിൽ തന്നെ ജനകീയ പ്രഖ്യാപനം നടത്തി വിജയ്.…

5 hours ago

സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്കെതിരെ യുവതിയുടെ പരാതി

ചങ്ങരംകുളം : രാത്രി യാത്രയ്ക്കിടെ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വിജനമായ സ്ഥലത്ത് ഇറക്കിയെന്നാരോപിച്ച് കെഎസ്ആർടിസി ജീവനക്കാർക്കെതിരെ യുവതി പോലീസിൽ പരാതി…

5 hours ago

‘മലപ്പുറം ജില്ല വിഭജിക്കണം,പുതിയ സര്‍ക്കാര്‍ വിഷയം പരിഗണിക്കണം’ ആവശ്യവുമായി തിരൂർ സബ് കളക്ടർ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ് കെ.കൈനിക്കര. സാമൂഹ്യ മാധ്യമത്തിലാണ് സബ് കലക്ടർ അഭിപ്രായം പങ്ക്…

5 hours ago