തിരൂർ
പഹൽഗാം ഭീകരാക്രമണം; എസ്.ഡി.പി.ഐ തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റി കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു.

ആലത്തിയൂർ : പഹൽഗാം ഭീകരാക്രമത്തിൽ ഇരകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ തൃപ്രങ്ങോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൻ്റിൽ മാർച്ച് സംഘടിപ്പിച്ചു. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് അൻവർ പെരുന്തല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അയാസ് അഫ്സർ സ്വാഗതവും കരീം നാലിശ്ശേരി നന്ദിയും പറഞ്ഞു.
